താൾ:Seetha Swayamvaran (Ottan thullal) 1907.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓട്ടൻതുള്ളൽ ൨൯


          ചമതക്കോലുംമേഖലമാന്തുകൽ
          സമഭാവനയിവയുള്ളവർക്കുമം
          വേദജ്ഞോത്തമർയോഗികളായവർ
          നാദബ്രഹ്മോപാസനയുള്ളോർ
          രുദ്രാക്ഷങ്ങൾധരിച്ചോർമേനിയിൽ
          ഭദ്രാഭസ്മവിലേപനമുള്ളോർ
          മൂർത്തികളായതപസ്സിദ്ധികളെ -
          ന്നോർക്കാൻതക്കമഹത്വമതുള്ളോർ
          ഇത്തരമനവധിതാപസർശിഷ്യരൊ -
          ടൊത്തുമഹീശ്വരപത്തനസീമനി
          ചിത്തരസത്തോടണഞ്ഞളവവരെ 
          പർത്തെതിരോമമഹീമണവാളൻ
          അത്യുന്നതമതിപീഠഗണങ്ങളി -
          ലൊത്തവസിപ്പിച്ചശല്യാദികളാൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Athirakkrishnan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/30&oldid=170129" എന്ന താളിൽനിന്ന് ശേഖരിച്ചത്