താൾ:Seetha Swayamvaran (Ottan thullal) 1907.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓട്ടൻതുള്ളൽ ൨൭

ഭൂപതീന്ദ്ര!തവചിത്തമതിൽസ-- ന്താപഭാരശമനത്തിനുപായാ ഹേ!പറഞ്ഞുതരുവൻപൃഥിവീശ- ദീപ!ഭദ്രമണയുംപടികേൾനീ സമ്മതേ!മിഥിലനാഥ!ബലാൽത്രൈ- യ്യുംബകംതവധനുസ്സിതുരാജൻ സന്മദത്തൊടുമെടുത്തുമുറിപ്പോൻ നിന്മകൾക്കുവരനായിവരട്ടേ ഇന്നിതോർക്കുകിലസാരനുസാദ്ധ്യ- മെന്നുവന്നിടുകയില്ലതുമൂലം നന്ദിനിക്കുകണവൻബഹുയോഗ്യൻ വന്നിടുംകിമപിവേണ്ടവിഷാദം ചാപയജ്ഞമഴകോടുകഴികകികൂ ഭൂപവീരരെയുമാശുവരിക്കൂ ഈപ്രതിജ്ഞവിരവോടറിയിക്കൂ ക്ഷിപ്രമുദ്വഹനമങ്ങുകഴിക്കൂ പാർത്ഥിവേന്ദ്രനിരുപിച്ചിനിലേശം പാർത്തിടേണ്ടപരമഭ്യുദയംതേ അസ്തുയാമിബഹുതാമസമെന്യേ സത്യമാണിഹവരാംമനുജേന്ദ്ര!

 ഇത്തരമരുളിച്ചെയ്തുമുനീന്ദ്രൻ

ചിത്തസുഥത്തൊടനുഗ്രഹമേകി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/28&oldid=170126" എന്ന താളിൽനിന്ന് ശേഖരിച്ചത്