താൾ:Samkshepavedartham 1772.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗു ഒരൊര പ്രമാണത്തിൽ എന്തെ

ല്ലാം സൂക്ഷിച്ച വിചാരിക്കെണ്ട്വത 
   ശി   ഒരൊരപ്രമാണം എതാനും ഞ 
ങ്ങളൊട കല്പിക്കയും മറ്റെതാനും കൂ
ടെ നമ്മുക്ക വിലക്കുകയും ചൈയ്യുന്നു 
യെന്ന സൂക്ഷിച്ച വിചാരിക്കയും വെണം 

                      രണ്ടാംപാഠം 
മുൻപിലത്തെ പലകമെൽ എഴുത്തുപ്പ
    ട്ട പ്രമാണങ്ങൾ എന്നതിന്മെൽ 
   ഗു   ഇപ്രമാണങ്ങളുടെ ആദിയിം 
കൽത്തന്നെ നിന്റെ തംപുരാൻ ക 
ൎത്താവ ഞാൻ ആകുന്നുയെന്ന ചൊല്ലുന്ന 
തെന്തെ 
   ശി   നമ്മെ സ്യഷ്ടിച്ച നാഥനും ഉടയവ 
നും തംപുരാനാകുന്നതിനെ കൊണ്ട തനി
ക്ക തിരുമനസ്സായതൊക്കയും ഞങ്ങ 
ളാട കല്പിക്കാമെന്നുൻ തന്റെ സ്യഷ്ടിക

                                                                  ളാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/88&oldid=169448" എന്ന താളിൽനിന്ന് ശേഖരിച്ചത്