ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഗു രണ്ടാമതത്തെ പലകമെലെഴുത്തുപ്പട്ട പ്രമാണങ്ങൾ എന്തെല്ലാമായത്?
ശി മറ്റെല്ലവരുടെ ഉപകാരത്തിന്ന് അടുത്ത ഒടുക്കത്ത പ്രമാണങ്ങൾ എഴും
ഗു ഇ പ്രമാണങ്ങളെ കാത്തുകൊൾവാൻ നമുക്ക് വശമുണ്ടൊ?
ശി വെണ്ടുംവണ്ണം ഇരക്കുന്നവൎക്ക് ഉടയതംപുരാൻ കൊടുപ്പാൻ ആസ്തമായിരിക്കുന്ന നന്മയുടെ സഹായത്താൽ എല്ലാവൎക്കും ഇ പ്രമാണങ്ങളെ കാത്തു കൊൾകയുമാം.
ഗു എന്നാലൊ ഇ പ്രമാണങ്ങളിൽ എന്തെല്ലാം അടങ്ങിരിക്കുന്നു.
ശി തംപുരാന്റെ ബഹുമാണത്തിനും മറ്റെല്ലാവരുടെ ഉപകാരത്തിനും വെണ്ടിരിക്കുന്നതൊക്കയും ഇ പ്രമാണങ്ങളിൽ അടങ്ങിരിക്കുന്നു
======================================================
F3 ഗു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |