താൾ:Samkshepavedartham 1772.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രധങ


ളായഞങ്ങൾതന്റെറകല്പനഅനുസ രിച്ചവഴിങ്ങിരിപ്പാൻകടമായിരിക്കുന്നു യെന്നുംനമ്മെബൊധിപ്പിക്കെണ്ടീട്ടത്രെ നിന്റെറതംപുരാൻകൎത്താവങാൻആ കുന്നുയെന്നപ്രമാണങ്ങളുടെആദിയിം കൽത്തന്നെചൊല്ലികിടക്കുന്നു

 ഗു എന്നെഅല്ലാതെമറെറാരതം

പുരാൻനിനക്കഉണ്ടാകരുതെന്നമുൻ പിലത്തെപ്രമാണത്തിന്റെറവചന ങ്ങളിൽഎങ്കെല്ലാംഞങ്ങളൊടകല്പി ച്ചിരിക്കുന്നു

 ശി ഉടയതംപുരാനെഅത്രെഅറി

ങ്ങസംവദിച്ചനമ്മുയെസർവ്വനാഥനായിട്ട വന്ദിച്ചുകുംപീട്ടസെവിക്കെണമെന്നമു ൻപിലത്തെപ്രമാണത്തിൽഞങ്ങളൊ ടകല്പിച്ചിരിക്കുന്നു

ഇപ്രമാണംഎങ്ങനെതികയപ്പടുന്നു


             F 4                     ശി
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/89&oldid=169449" എന്ന താളിൽനിന്ന് ശേഖരിച്ചത്