ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫ അവരവര ഞങ്ങളൊട ചൈ
യ്യിത വികുഷ്ടങ്ങൾ നാം പൊറുക്കുന്ന പൊലെ തംപുരാനൊട മറുത്ത ഞങ്ങൾ പിഴച്ച ദൊഷങ്ങളെ താൻ ഞങ്ങളൊ ടും പൊറുക്കെണമെന്നും ൬ നമ്മെ പിഴപ്പിപ്പാൻ വരുന്ന ചൈത്താന്റെ പരീക്ഷകളിൽ നിന്ന ന മ്മെ രക്ഷിക്കെണമെന്നും പരീക്ഷ വന്നാലും തൊറ്റുപൊകാതെ ഇരിപ്പാൻ തന്റെ ദൈവനന്മയും സഹായവും നമ്മുക്ക ത രെണമെന്നും ൭ ഒടുക്കം തിന്മയിൽ നിന്ന പ്ര ത്യെകം എല്ലായിലും വലിയ തിന്മാകുന്ന ദൊഷത്തിൽ നിന്നും നരകത്തിൽ നിന്നും നമ്മെ രക്ഷിക്കെണമെന്നും ഇ നമസ്കാര ത്തിൽ തംപുരാനൊട നാം അവെക്ഷി ക്കുന്നു രണ്ടാം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |