താൾ:Samkshepavedartham 1772.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങ സ്നെഹിച്ച തന്നെ സെവിക്കെണമെ

ന്നും 
   ൨  തംപുരാന്റെ രാജ്യമാകുന്ന 
ശുദ്ധമാനപള്ളി വൎദ്ധിച്ച വിശ്വാസവും 
ഉപവിയും കൊണ്ട നമ്മുടെ ആത്മത്തിൽ 
വാണതന്റെ മൊക്ഷത്തിൽ തംപുരാ
ൻ നമ്മെ കൂട്ടികൊള്ളെണമെന്നും 
   ൩  ആകാശത്തിലെ മാലാഖമ്മാ 
രും പുണ്യവാളരും തംപുരാന്റെ തി
രുമനസ്സതികക്കുന്ന പൊലെ മാനുഷ 
രെല്ലാവരെയും ഞങ്ങളും പ്രത്യെകം ത 
ന്റെ പ്രമാണങ്ങളെ കാത്തും കൊ 
ണ്ട തന്റെ തിരുമനസ്സിന്നൊത്തവണ്ണം 
ഇരിക്കെണമെന്നും 
   ൪  നമ്മുടെ ആത്മത്തിനും ശരീരത്തി 
ന്നും വെണ്ടിരിക്കുന്നതെല്ലാം ദിവസം പ്ര 
തി നമ്മുക്കതരെണമെന്നും 
 
                        ൫അവ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/77&oldid=169436" എന്ന താളിൽനിന്ന് ശേഖരിച്ചത്