ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാം പാഠം
നന്മനിറഞ്ഞ മറിയം എന്ന നമസ്കാ
രത്തിന്മെൽ
ഗു ആകാശങ്ങളിൽ ഇരിക്കുന്നയെ
ന്ന നമസ്കാരം ചൊല്ലിയതിന്റെ ശെഷം
എന്തെല്ലാം നമസ്കരിപ്പാറുള്ളൂ
ശി നന്മനിരഞ്ഞ മറിയം എന്ന നമസ്കാ
രം കൊണ്ട എത്രയും ശുദ്ധമകപ്പട്ട കന്യ
സ്ത്രി മൎത്തമറിയത്തുമ്മായൊട അവെ
ക്ഷിപ്പാറുണ്ട
ഗു ആകാശങ്ങളിൽ ഇരിക്കുന്നയെ
ന്ന നമസ്കാരം ചൊല്ലിയതിന്റെ ശെ
ഷം മറ്റെതും നമാസ്കരിക്കതെ നന്മ
നിറഞ്ഞ മറിയംയെന്ന നമസ്കാരം ചൊ
ല്ലുന്നതെന്തെ
ശി തന്റെ പുത്രൻ ഇശൊമിശി
ഹായൊട നമ്മുക്ക വെണ്ടിട്ട അവെക്ഷി
പ്പാൻ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
