താൾ:Samkshepavedartham 1772.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫ധന്ന


ഇരിക്കുന്നുയെന്നചൊല്ലിന്യായം

    എട്ടാംപാഠം
 എഴാംപകുപ്പയെന്നതിമ്മെൽ
ഗു അവിടെനിന്നഉയിരവരയുംമ

രിച്ചവരയുംവിധിപ്പാൻവരുമെന്നഎ ഴാംപകുപ്പയെങ്കെല്ലാംനമ്മെപഠി പ്പിക്കുന്നു

മ ഇഹലൊകത്തിൻറെറഒടുക്കം

വരുമ്പൊൾഅനെകംസ്തുതിയുംപ്രാ യൊടുംകൂടെആകാശത്തിൽനിന്നമിശി ഹാകർത്താവഎഴുന്നെള്ളിമാനുഷരെ ല്ലാവരയുംവിധിച്ചഅവരവരുടെന ന്മതിന്മക്കൊത്തവണ്ണംശിക്ഷയുംസമ്മാന വുംകല്പിക്കയും ചൈയ്യുമെന്നഴാം പകുപ്പനമ്മെപഠിപ്പിക്കുന്നു

 ഗു മരിച്ചുടനെത്തന്നെമിശിഹാതം

പുരാൻഒരൊരൊത്തരെവിധിക്കുന്നു


                             യെ
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/58&oldid=169415" എന്ന താളിൽനിന്ന് ശേഖരിച്ചത്