താൾ:Samkshepavedartham 1772.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫ധ൫


നുംവലത്തഭാഗത്തിരിക്കുന്നുയെന്നപറ യുംപൊൾ എറെബഹുമാനമുള്ളഇട ത്തിൽഇരിക്കുന്നുയെന്നബൊധിക്കുന്ന പൊലെനമ്മുടെകർത്താവരരംശൊമി ശിഹാടെമാനുഷസ്വഭാവത്തിന്നസൃഷ്ടി പ്പുകളൊക്കകാളംകിട്ടിയമൊക്ഷസ്തു തിയുംപ്രഭയും അറിയിക്കെണ്ടീട്ടബാ വാതംപുരാൻറെറവലത്തഭാഗത്തി രിക്കുന്നുയെന്നചൊല്ലുന്നു

 ഗു ബാവാതം പുരാൻറെറവലത്ത

ഭാഗത്തമിശിഹാകർത്താവ ഇരിക്കുന്നു യെന്നചൊല്ലുന്നതെങ്കെആകാശത്തിൽ പക്ഷെഇരുന്നെള്ളിരിക്കുന്നൊ

 ശി എല്ലവസ്തുക്കളുടെനാഥനുംഉട

യവനുമായിട്ടതനിക്കള്ളമൊക്ഷസ്തു തിപകർച്ചഅല്ലാതെകണ്ടതാൻഅടക്കി രിക്കുന്നുയെന്നനമ്മെബൊധിപ്പിക്കണ്ടീട്ട


      D 4              ഇരി
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/57&oldid=169414" എന്ന താളിൽനിന്ന് ശേഖരിച്ചത്