താൾ:Samkshepavedartham 1772.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിൽ എതും അവർക്ക അപെക്ഷിക്കാത യും അവരൊട പ്രവൃത്തിക്കാതയും ഇ രിക്കയും വെണമെന്നതിൻെററ അർത്ഥ മായത

 ഗു നെരാകുംവണ്ണം എപ്പൊൾനമ്മെ സ്നെഹിക്കുന്നു

 ശി നമ്മുടെ ഭാഗ്യമൊക്കയും തംപു രാനെതന്നെ ആക്കികൊണ്ടതൻെററ ചി ററാഴ്‍മക്കിരിപ്പാൻ ശ്രമിക്കുംപൊൾ നെരാകുംവണ്ണം നമ്മെസ്നെഹിക്കുന്നുയെന്ന അറിയാം

 ഗു ഉപവി എങ്ങനെപൊയിപൊ കുന്നു

 ശി വല്ലൊരചാപദൊഷംകൊണ്ട പൊയികളയുന്നു

 ഗു എങ്ങനെവീണുകിട്ടുന്നു

 ശി വഴിയെനൊൻപരപ്പട്ടതെറിനല്ല


"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/252&oldid=169360" എന്ന താളിൽനിന്ന് ശേഖരിച്ചത്