താൾ:Samkshepavedartham 1772.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭനഗ്ധന്ന


നല്ലവണ്ണംകുംപസാരിച്ചാൽവീണുകിട്ടും

ഗു തംപുരാന്നടുത്തഇമൂന്നുഗുണങ്ങ

ളുടെപ്രകാരങ്ങളെഎത്തിപ്പാൻനമ്മു ക്കഎപ്പൊൾകടമായിരിക്കുന്നു

 ശി നമ്മയുംതിന്മയുംതിരിച്ചറിവാൻ

തക്കബുദ്ധിയുംപ്രായവുമുള്ളപ്പൊഴും മരണപ്രമാദത്തിലും ഇതിനൊടമറു ത്തുള്ളവല്ലൊരപരീക്ഷനമ്മുക്കവരു മ്പൊഴുംവിശെഷിട്ടനമ്മുടെജീവിതകാ ലത്തിൽപലപ്പൊഴുംപലഊഷവും വിശ്ചാസവുംശരണവും ഉപവിയുമെന്ന ദൈവഗുണങ്ങളുടെപ്രകാരങ്ങളെഎ ത്തിപ്പാൻകടമായിരിക്കുന്നു

 ഗു തലപ്പട്ടപുണ്യങ്ങൾഎതായത
 ശി ബുദ്ധിജന്മാക്രവുംനെറിവുംആ

ത്മശക്തിയുംഅടക്കവുംയെന്നഇപുണ്യ ങ്ങൾനാല


                                       ഗു
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/253&oldid=169361" എന്ന താളിൽനിന്ന് ശേഖരിച്ചത്