താൾ:Samkshepavedartham 1772.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്യം അവരെല്ലാവരയുമാകുന്നതിനെ

കൊണ്ടും തംപുരാനെ പ്രതി അവരെ സ്നെ
ഹിച്ച കൊൾകയും വെണം
   ഗു   നമ്മുടെ ശത്രുക്കളെയും കൂടെ സ്നെ
ഹിപ്പാൻ കടമുണ്ടൊ
   ശി   ശത്രുക്കൾ നമ്മുറ്റടെ എണ‌ങ്ങരാകുന്ന
തിനെ കൊണ്ടും അവരെ സ്നെഹിക്കെണ
മെന്ന മിശിഹാതംപുരാൻ പ്രത്യെകം 
കല്പിച്ചതിനെ കൊൻണ്ടും അവരെ സ്നെ
ഹിപ്പാൻ കടമായിരിക്കുന്നു
   ഗു   തന്നെതാൻ സ്നെഹിക്കുന്ന പൊ
ലെ മറ്റെല്ലാവരെയും കൂടെ സ്നെഹി
ക്കെണമെന്നതിന്റെ അൎത്ഥമെന്തന്ന
   ശി   നമ്മുക്ക വെണ്ടിട്ട നാം അവെക്ഷി
ക്കുന്ന ഗുണങ്ങൾ ഒക്കയും അവൎക്കും അ
വെക്ഷിച്ച നാമ്മാൽ ആകും വണ്ണം അവ
രൊടും ചൈത ഞങ്ങൾക്ക തെളിയാത്ത

                                                    തിൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/251&oldid=169359" എന്ന താളിൽനിന്ന് ശേഖരിച്ചത്