താൾ:Samkshepavedartham 1772.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നദ്ധപ്ര


മിശിഹാതന്നെകുറുബാനയിൽഅടങ്ങി രിക്കുന്നതിനെകൊണ്ടദൈവത്തിന്നഅ ടുത്തഉത്തമാരാധനായിഎല്ലാവര യും ശുദ്ധമാനകുറുബാനവന്ദിച്ചകുംപി ടുകയുംവെണം

  ഗു കുറുബാനയെന്നകൂദാശയിൽ

ഠരംശൊമിശിഹാഅടങ്ങിരിക്കുന്നുയെന്ന വിശ്ചസിക്കുന്നയെങ്കെ

 ശി ദൊഷ്കപറങ്ങുകൂടാത്തംരംശൊ

മിശിഹാതന്നെളവണ്ണംഅരുളിചൈ യ്യിതതിനെനെകൊണ്ടും ഇവണ്ണങ്കന്നെവി ശ്ചസിപ്പാൻ ശുദ്ധമാനപള്ളിനമ്മെപ ഠിപ്പിക്കുന്നതിവെകൊണ്ടും കുറുബാനയി ൽമുഴുവനായിമിശിഹാഅടങ്ങിരിക്കു ന്നുയെന്നനാംവിശ്വസിച്ചിരിക്കുന്നു


                                      രണ്ടാം
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/130&oldid=169225" എന്ന താളിൽനിന്ന് ശേഖരിച്ചത്