താൾ:Samkshepavedartham 1772.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നദ്ധസു


               രണ്ടാം കാണ്ഡം
 കുബാനകല്പിച്ചതിന്മെലുംകുറുബാ
 നയുടെഅനുഭവമെന്നതിന്മെലും
ഗു കുറുബാനയെന്നകൂദാശമിശി

ഹാതംപുരാൻഎപ്പൊൾകല്പിച്ചു

ശി താൻപാടുപ്പട്ടമരിക്കുന്നതിന്റെ

ററതലനാളിൽതന്ററശിഷ്യവർഗ്ഗങ്ങ ളൊടുകൂടെഒടുകത്തഅത്താഴംകഴി ച്ചരാത്രിയുൽതന്നെകുറുബാനയെന്ന കൂദാശമിശിഹാകല്പിച്ചു

 ഗു എങ്കിന്നകല്പിച്ചു
 ശി പലഅവകാശങ്ങളായിട്ടഅതി

നെകല്പിച്ചു ൾ നമ്മുടെആത്മത്തിന്നയാവനഉ ണ്ടാകെണ്ടീട്ട

 ഭ പുത്തനായനന്മയുടെമാർഗ്ഗത്തി

ലെപൂജയായിട്ട


                                     ന താൻ
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/131&oldid=169226" എന്ന താളിൽനിന്ന് ശേഖരിച്ചത്