താൾ:Sahithyavalokam 1947.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേരളവും ശാസ്തപരിശ്രമവും ൨൮൩

                    അവസാനമായി  ഒരു സംഗതികൂടി  പരഞ്ഞുകൊള്ളട്ടെ. ഇവിടെ പറഞ്ഞപ്രകാരമുള്ള ഗ്രന്ഥങ്ങൾ ഇംഗ്ലീഷുഭാഷയിൽ 
    ഉണ്ടല്ലോ. സ്കൂളുകളിൽനിന്നും സർവ്വകലാശാലകളിൽ നിന്നും നമ്മുടെ യുവാക്കന്മാർ ഈ വിധം വിജ്ഞാനം സമ്പാദിച്ചാൽ പോരേ?
    എന്നു വല്ലവർക്കും തോന്നുന്നുണ്ടെങ്കിൽ അലരോടു പറവാനുള്ളത്, ഈ 'പമ്പോളസ്ഥല'ങ്ങളിൽ  ദാസ്യവും ധനവും തേടിവരുന്ന
    മാനഹീനന്മാരാണ് അധികം കാണപ്പെടുന്നതെന്നും , കമ്പോളങ്ങളുടെ പുറത്തും ശാസ്ത്രപ്രകാശം തട്ടിയാൽ മാത്രമേ  മാനികളായ
    പുരുഷകേസരികളുടെ ഹൃദയവും യഥാർത്ഥമായ ഉൽക്കർഷത്തിനുള്ള വഴിയും തുറക്കുകയുള്ളുവെന്നും മാതൃമാണ്. ഇതിനു് ഈശ്വരൻ

നമ്മെ സഹായിക്കട്ടെ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/294&oldid=169148" എന്ന താളിൽനിന്ന് ശേഖരിച്ചത്