താൾ:Rasikaranjini book 4 1905.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചി രാജൃത്തിെൻറ ഉൽപ്പാത്തി ച്ചു കൊടുക്കുകയും ദേശത്തിൽ ഒാരോരു ക്ഷേത്രം ചമെച്ചു,ക്ഷേത്രമർയ്യാദ നിയമിക്കുകയും ,ദേശത്ത് അടിമയും കടിമയും ഉണ്ടാക്കി അടിയാരേയും കുടിയാരേയും രക്ഷിച്ചു,തറയും സങ്കേതവും ഉറപ്പിച്ച്,അവകാശത്തിന്നു താഴ്ചയും വീഴ്ചയും വരാതെ പരിരാലിക്കുകകയും ,ബ്രാഹ്മണാചാരവും ശൂദ്രമർയ്യാദയുാ കല്പിച്ച നേരുാ നൃായവും നടത്തി. അറുപത്തിനാലുഗ്രാമത്തിലുള്ള വേദബ്രാഹ്മണരേയും മററ്റുള്ളവരേയും ആനന്ദിപ്പിക്കുകയുാ, കേരളപ്രതിഷഠകഴിച്ചതിൽപിന്നെ 'ഇനിമേലിൽ ബ്രാഹ്മണർ തങ്ങളിൽ അനേൃാനൃം ഒാരോരോ കുറവ് ചൊല്ലിയും സ്ഥാനംചൊല്ലിയും വിവാദിച്ചു കർമ്മവെകലത്തി കർമ്മഭൂമി ക്ഷയിച്ചുപോകരുത്. എന്നുകൂടി കല്പിച്ചിട്ടാണ് അദ്ദേഹം അന്തർദ്ധാനംചെയ്യരുത് എന്നുവരികിലും ,മഹാരാജൃങ്ങളിലെന്നപോലെ കേരളത്തിലും രാജൃഭരണ സബ്രദായത്തിനു സമുദായാചാരത്തിന്നും ഭേദഗതികൾ വരാതിരുന്നിട്ടില്ല.

കേരളരാജൃം പെരുമാക്കാന്മാരുടെ വാഴ്ചക്കാലത്തൊഴികെ ഒരു കാലത്തും ഒരു രാജാവിെൻയൊ അധിപതിയുടേയൊ, സൃയാധിൽ ഉണ്ടായിട്ടില്ല. ആദൃകാലങ്ങളിൽ തറകളെന്നു നാടു അവാന്തരവിഭാഗങ്ങളോടുകൂടിയ അറുപത്തപനാലു ഗ്രാമ രേകൂട്ടുമായിത്തിരിഞ്ഞ് അതന്തു കൂട്ടത്തിലേക്ക് ഒാരോ'ത യെ'മുമ്മൂന്ന്കൊല്ലം ,വാഴ്ത്തക്കവണ്ണം നിയമിക്കുകയായി 'തലയാതിരിയെ' തിരഞ്ഞെടുക്കാനുള്ള അവകാശം ഗ്രാമങ്ങളിൽനിന്നു 'തലയാതിരിയെ' തിരഞ്ഞെടുക്കാനുള്ള അവകാശം അധികാരികൾക്കുമാത്രമായിരുന്നു.ന്നർ .ഗ്രാമങ്ങളിൽകൂടി ല്ലൂർ,പയന്നൂർ പറപ്പുർ ചെങ്ങനിയൂർ ,ഇങ്ങിനെ ങ്ങളാണ്[കൂട്ടവിഭാഗങ്ങൾ] ഉണ്ടായിരുന്നത്. ഈ കഴതങ്ങളിൽ ചേർന്ന പലരും വളരെ കാലം രാജൃം പരിപാലിച്ചകിെൻറ ശേഷം കാലക്രമത്താൽ നാട്ടിൽ ശിക്ഷാക്ഷ കറയുകയും തുടങ്ങി സൃപാർത്ഥം വർദ്ധിക്കുകയും ചെയ്യുകനിമിത്തം ഛിദ്രങ്ങൾ തുടങ്ങി. അവനെ ഹരിഹരിപ്പാൻ ബ്രാമണർ എല്ലാപേരും തിരുനാവായ മണപ്പുറത്തുവച്ച് യോഗം കൂടി പരദേശത്ത്നിന്നും പെരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/78&oldid=168835" എന്ന താളിൽനിന്ന് ശേഖരിച്ചത്