താൾ:Rasikaranjini book 4 1905.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി മാക്കാന്മാരെ കൊണ്ടുവന്ന് പന്തീരാണ്ടുകാലം വീതം കേരളത്തിൽ ഏകഛത്രാധിപതിയായി വാഴിക്കുവാൻ തീർച്ചപ്പെടുത്തി. ഈ നിശ്ചയത്തെ അനുസരിച്ച് ഏകദേശെ ക്രിസൂാബ്ദാ എന്ന [ഭൂമെയുഭൂപോയംപ്രാപ] മുതൽ [ ഷോഡശാംഗംസുരാജൃം ] വരെ ചോഴമണ്ഡലത്തിൽനിന്നു ഇരുപത്തഞ്ചു പെരുമാക്കാന്മാരോളം കേരളം വാണിട്ടുണ്ട്. ഇവരിൽ പലരും പല കാരണങ്ങളാൽ പന്തീരാണ്ടി ഏറിയും കുറടത്തും ുരശുരാമക്ഷേത്രം പരിപാലാച്ചിട്ട് ,അതിൽ ഒടുവിലെ ആളായ ഭാസ്കരൽ വിവർമ്മനെന്ന ചേരമാൻ പെരുമാൾ ഏകദേശം ,നെ കൊല്ലത്തോളം രാജൃഭരണം വഹിച്ചതിെൻറ ശേഷം കേരള രാജൃം പതിനാറ് അംഗമാക്കി ഭാഗിച്ച് മരുമക്കൾക്കും മക്കൾക്കും മറ്റു വേണ്ടത്തക്ക ആളുകൾക്കുമായി കൊടുത്ത കൂട്ടത്തിൽ പ്ര‌ധാനപ്പെട്ടവയായിരുന്നു പെരുബടപ്പ്,ത്രപ്പാപ്പൂര്,നെടുവിരിപ്പ് എന്നീ മൂന്ന് സൃരൂപങ്ങൾക്കു ചേർന്ന രാജൃങ്ങൾ . ഇപ്രകാരമാണ് പെരുബടപ്പ് രാജൃത്തിെൻറ ഉല്പത്തി ശേഷം മറ്റൊരിക്കൽ വിസ്മരിക്കുന്നത്. ആർ.വി പലവക ഷഷ്ഠിപൂർത്തിഷഷ്ഠി

കേരളവർമ്മ വലിയ കോയിതബുരാൻ തിരുമനസ്സിലെ ഷഷ്ഠിപൂർത്തി സ്മാരകമായി പ്രസിദ്ധ കവിയായ കെ.സി. കേശവപിള്ള അവർകൾ ഉണ്ടാക്കിയ ന്നറ ശ്ശോകങ്ങൾ അടങ്ങിയ ഒരു ചെറിയ പുരസ്കാരമാണ് ഇത്. പിള്ള അവർകളുടെ കവിതയ്കുകുപാതൂർയ്യവും അർത്ഥശബ്ദാലങ്കാര പുഷ്ടിയും ചമൽക്കാരവും ഉണ്ടെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_4_1905.pdf/79&oldid=168836" എന്ന താളിൽനിന്ന് ശേഖരിച്ചത്