രസികരഞ്ജിനി ളിൽതന്നെ ദേശാന്തങ്ങളിൽ പ്രവേശിച്ചുതുടങ്ങി. ഇന്തൃാരാജൃത്തിൽവച്ച കേരളഭൂമിയാണ്ഫിനീഷൃക്കാരായ കപ്പൽയാത്രക്കാരുടേയും കച്ചവടക്കാരുടേയും ദൃഷ്ടിയിൽ ആദൃംപ്പെട്ടിട്ടുള്ളത്. ക്രിസൂാബദാ ന്നവു ാമത് ജഹ്രദസംഹാരകാലത്തു സൃദേശമായ ഝെറൂസലത്തിൽ നിന്നു ഭയാക്രാന്തന്മാരായി നാടുവിട്ടുപോന്ന ജഹ്രാദന്മാർ [ജൂതന്മാർ ] അഭയം പ്രാപിച്ചിട്ടുള്ളതും കേരളരാജൃത്താണ്. ക്രിസ്തൃാനികളുടെ ഇടയിൽ സെൻറ് തോമസ് എന്നു പേരു കേട്ട ദൈവദൂതൻ സൃമരപ്രസ്താപനത്തിന്നിയി ഇന്തൃയിൽ കാലൂന്നിയതും,കേരളത്തിൽ തന്നെയാകുന്നു. കൊച്ചിരാജൃത്തിൽ ചേർന്ന തിരുവഞ്ചക്കുളത്തിനു സമീപത്തുള്ള 'മലങ്കര' എന്ന സ്തലത്താണ് സെൻറ് തോമാസ് വന്നിറങ്ങിട്ടുള്ളതെന്നുകൂടി ലക്ഷൃങ്ങളെക്കൊണ്ടുക്ളിപ്തപ്പെടുത്തിയിട്ടുണ്ട്. റോമക്കാർ അവരുടെ കച്ചവടസംബന്ധമായ യോഗക്ഷേമത്തെ കാത്തുരക്ഷിപ്പാനായി മൂന്നാം നൂറ്റാണ്ടിൽ രണ്ട് സൈനൃദളങ്ങൾക്ക് താവളം കണ്ടതും ഇവിടെ തന്നെയാകുന്നു.അറബിക്കച്ചവടക്കാർ മുളകു മുതസലായ മലയാളചരക്കുകൾക്ക് പാശ്ചാതൃ വാണിഭങ്ങൾ കൈമാറ്റം ചെയ്യുവാൻ തക്കതായ തരം കണ്ട ദിക്കും ഇതുതന്നെയാകുന്നു.എന്നുവേണ്ടാ,യൂറോപ്പ് ഖണ്ഡത്തിൽ നിന്നു ഇന്തൃാ രാജൃത്തുവന്നു താമസിക്കുന്നവരായി നാം ഇപ്പോൾ കാണുന്ന പരിശ്രമശീലന്മാരായ സകലജാതിക്കാരുടേയും പൂർവന്മാർ രാജൃം കൈകേറുവാനായും കച്ചവടം നടത്തുവാനായും ആദൃം വന്നിറങ്ങീട്ടുള്ളത് നമ്മുടെ കേരളഭൂമിയിലാകുന്നു.ഇപ്രകാരം ചരിത്രപ്രസിദ്ധങ്ങളായ വിടേശബന്ധങ്ങളെക്കൊണ്ട് സമിദായചാരവിശേഷങ്ങളെക്കൊണ്ടും കേരളരാജൃത്തിന് സാമാനേൃനയും കൊച്ചി രാജൃത്തിന് പ്രതേൃകിച്ചും അതാതിെൻറ വലിപ്പത്തിന് അടുത്തിട്ടുള്ള പ്രാധാനൃവും പ്രശസ്തിയുമല്ലോ സിദ്ധിച്ചിട്ടുളളത്
പല ദിക്കിൽനിന്നും പല പരീക്ഷയിലുള്ള ബ്രാഹ്മണരുാ കോളത്തിൽ പോന്നുവന്നതിെൻറശേഷം ശ്രീ പരശുരാമൻ അവരെ പല ദിക്കിലും കല്പിച്ചിരുത്തി പലദേശത്തും പല സ്ഥാനങ്ങളും കല്പി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.