താൾ:Rasikaranjini book 3 1904.pdf/665

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52 രസികരഞ്ജിനി [ പുസ്തകമ ൩ നമ്മുടെ വിവാഹത്തിനുളള മുഖ്യയന്യുനത പരിഹരിക്കപ്പെടുമെന്നാ ണ് തോന്നുന്നത.

             ഏം. രാമൻതമ്പി, ബി.എ.ഏം. എൽ


ഇന്ദ്രജാലം

1.ക്ഷതിയറെറരുകൊച്ചിനാടുശക്ത- ക്ഷിതിനാഥൻമുറപോലെകാത്തകാലം അതിചിത്രമൊരിന്ദ്രജാലമുണ്ട- യതിനെപ്പററിയൊതുക്കിയോതിടുന്നേൻ.

2.പരദേശിപരംപുകൾന്നപീതാം ബരനയ്യൻ, പടുവിന്ദ്രജാലശാസ്തി സരസംമയാളനാടുചുററി- പ്പരമാശ്ചർമുതിർത്തുമിക്കവർക്കും.

3.ഒരുനാളിംണാകളത്തുനിന്നി ട്ടരചൻകൊച്ചിയിലേയ്ക്കു പോയിടുമ്പോൾ പരമാക്കടലൊത്തകായൽമദ്ധ്യ- ത്തിരയിൽക്കണ്ടിതുചന്തവാണിഭത്തെ.

4.പലപട്ടുകൾപാവപാത്രജാലാ വിലയേറും ചിലരത്നഭൂഷണങ്ങശങ്ങൾ വിലസുന്നവിരിപ്പിലിപ്രകാരം പലതുംവെച്ചൊരുപട്ടരുണ്ടിരിപ്പൂ.

5.ഇതുവാങ്ങുവിനെന്നെടുത്തുകാട്ട- ന്നിതുവെയ്ക്കുന്നു, പകിട്ടചൊല്ലിടുന്നു അതുകണ്ടരചൻതിരിഞ്ഞുബോട്ടിൽ

പ്പതുമന്ദസ്മിതമോടൊരാളെനോക്കി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/665&oldid=168735" എന്ന താളിൽനിന്ന് ശേഖരിച്ചത്