താൾ:Rasikaranjini book 3 1904.pdf/666

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കു ൧൨ ] ഇന്ദ്രജാലം 653

6.എഴുനേററുമരെച്ചരിപ്പുകാല്ക്കി- ട്ടെഴുമായാളഥബോട്ടിൽനിന്നിറങ്ങീ അഴകിൽപ്പരദേശിപിട്ടും പുഴയിൽക്കാൽനടയായ് നടന്നുചെന്നൂ.

7.അടിയൊന്നവനൂന്നിവേച്ചിടുമ്പോ ളിടിയുന്നൂചിലകാഴ്ചതാണിടുന്നൂ വടിവോടവനെത്തിയപ്പൊഴയ്ക്കും പിടികിട്ടാപ്പടിവാണിഭങ്ങൾമുങ്ങീ

8.ഒടുവിൽപ്പരദേശികായലിങ്കൽ ക്കുടുമത്തുമ്പുവരെയ്ക്കുമാണ്ടപോയീ പടുവാംപരനർപ്പാഴംശുകഷ്ട- പ്പെടുമാബ്രാഹ്മണനെപ്പിടിചുപൊക്കീ.

9.കരയുംദ്വിജനേക്കനിഞ്ഞുപിന്നെ- ക്കരയെത്തിപ്പതിനാശുബോട്ടുകേററീ പരദേശിയെയാദരിച്ചുവീണ്ടും ധരണീശൻനലമോടുസൽക്കച്ചൂ.

10. തരമോടഥകൊച്ചിപുക്കിറങ്ങീ- ട്ടരചൻവാണിതുരംജഘനിയിങ്കൽ നരനായകനാദരിച്ചപീതാം- ബരനയ്യൻപരിതുഷ്ടിപൂണ്ടിരുന്നൂ.

11.ബഹുധാടിയിലിന്ദ്രജാലശാസ്തം ബഹുലാശ്ചർയ്യമിതെന്നുശാസ്തിവാഴ്ത്തീ ബഹുധാബഹളംവിചിത്രമെന്നായ്

ബ്ബഹുമാനിച്ചരുൾചെയ്തുതമ്പുരാനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/666&oldid=168736" എന്ന താളിൽനിന്ന് ശേഖരിച്ചത്