താൾ:Rasikaranjini book 3 1904.pdf/540

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

552

      രസികരഞ്ഞ്ജിനി

വല്ലാതേസർവ്വലോകത്തെയുംമൂഹകരി പ്പിച്ചുകാളീടുമാപ- ത്തെല്ലാമില്ലാതെയാകും വിധമതിൽമുഴവൻ ചീത്തവേഗേനചേർപ്പാൻ ഉല്ലാസന്പുണ്ടെടുക്കിന്നിതുസതതമഹോ ഭംഗിയിൽ കണ്ഡലത്തെ ഫുല്ലാം ഭോജാന്തരസ്ഥേതവഗുരുകരു​ണം പൂർണ്ണമാം കർണ്ണയുഗ്മം സാരജ്ഞന്മാർപുകഴ്ത്തുന്നഴകകളൾ മുഴുവൻ ചേർന്നനിൻകർണ്ണയുഗ്മ- ദ്വാരങ്കാണുന്നവകൊക്കയുമഖിലനദി- കാന്തസീമന്തകന്യേ പാരന്നിൻവക്ത്രശോഭാവലിപലവഴിയായ് ത്തിങ്ങിവിങ്ങിട്ടൊലിക്കു ന്നേരന്പാശ്വദ്വയത്തിൽപ്പെടുമൊരുചുഴിയൊ- നന്നായൂൽക്ക്രഷ്ടവർണ്ണപ്രകാരമവിരതം നിങ്കൽവന്നങ്കരിച്ചീ- ടുന്നുണ്ടെല്ലൊനിവാസന്തജലധിജതൻ കർണ്ണമൂലത്തിലല്ലോ എന്നല്ലോ രത്മസൽകുണ്ഡല മഹിതതനോ നല്ലസദ്രത്തനായി- ടുന്നുണ്ടല്ലോഭവാന്താൻ ഭഗവതിൊടുടൻ ചൊല്ലുകെന്നല്ലലെല്ലാം

കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തന്പുരാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/540&oldid=168631" എന്ന താളിൽനിന്ന് ശേഖരിച്ചത്