താൾ:Rasikaranjini book 3 1904.pdf/539

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

551 ക൪ണ്ണം

ന്നരോശങ്കിച്ചിടുനി൯ശ്രവണപുടയുഗം

   കേടുതി൪ത്തീടണംമെ

2 പാരംയുഷ്മൽപ്രസാദത്തിനുഭഗവതിനി൯

    ക൪ണ്ണരഡ്രദ്വയത്തെ

പ്പൂരിപ്പിച്ചീടുവാനായ്ത്തവപതിഭഗവാ൯

 നന്മയിൽതന്മുഖത്താൽ

താരേശന്തന്നെവെന്നിട്ടമൃതുമമൃതജം

വെന്നതിന്മാദ്ധ്വിയേയു

സ്വൈരാകെയ്ക്കൊണ്ടുവാക്യച്ഛലമൊടുബഹുഹ-

ഷിച്ചുവഷിച്ചിടുന്നു.

3 വ്യാസ൯വാന്മീകിവാണീപതിയിവ൪മുതലാം

   സൽകവിപ്രൗഢരെല്ലാം 

ശ്വാസംവീക്കാതെവ൪ഷിച്ചിടുമമിതഗുണ

 സ്തോത്രമാദ്ധ്വീരസത്താൽ

ഭാസിക്കുന്നിന്റെക൪ണ്ണദ്വയപുടമധികം

തിങ്ങിവീങ്ങുന്നതീക്ഷ്ണ

പ്രാസംമാത്രംപെടുമ്മൽസൂവമിതുവെഖുതെ

 തന്നെയോധന്ന്യശീലേ!

4 അന്തങ്കൂടാതെകണ്ടങ്ങിനെമഹിമയെഴും

  യോഗ്യ൪വ൪ഷിച്ചിടുന്നൽ

ചന്തംചിന്തുംവചസ്സാമ്മധുഝര-

 ഞ്ചെന്നുചേരുന്നതെല്ലാം

സന്താനാഖ്യദ്രുമങ്കണ്ടതുനിജകുസുമ-

ങ്ങൾക്കെടുത്തീടുവാനായ്

സന്തോഷാൽപൂങ്കുലക്കൊത്തുകൾതവചെവിയിൽ

കെല്പൊടപ്പിച്ചിടുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/539&oldid=168629" എന്ന താളിൽനിന്ന് ശേഖരിച്ചത്