താൾ:Rasikaranjini book 3 1904.pdf/532

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

544

                     രസികരഞ്ജിനി

ത്തക്ക് അനുകൂലമായി അഭിപ്രായപ്പെടുന്നതും കൊച്ചുകൊച്ചുമോഹങ്ങൾ പൊ ല്ലീസ്സുകാർ ലഹളകർ ഉണ്ടാകാതിരിപ്പാൻ ജാഗ്രതയോടുക്കുടി ദണഡ പാണികളായി അങ്ങുമിങ്ങും നടക്കുന്നതും എല്ലാം കാണേണ്ട കാ ഴ്ചകളാണ് . ആദ്യാ പ്രസിഡേണ്ടായി തിരെഞ്ഞടുക്കപ്പെട്ട ഹിൽ ഡാറസററ എന്ന പത്തുവയസ്സായ ഒരു പെൺകുട്ടി തിരെഞ്ഞടുപ്പ ക ഴിഞ്ഞ ഉടനെ തന്റെ കായ്യാലോചനസഭയിലെ സാമാജികന്മാർക്കു ഒരു തീട്ടയച്ചിട്ടുണ്ട്. ആതീട്ടിന്റെ ഒരു തർജ്ജമ താഴെ ചേർക്കുന്നു

 അല്ലയോ സാമാജികന്മാരെ  ഇപ്പോൾ നിങ്ങൾ  നമ്മുടെ  നി

യമനിർമ്മാതാക്കാൾ ആകുന്നു. ഞാൻ എന്റെ കർത്തവൃകർമ്മങ്ങൾ ശരിയായി നടത്തും . നമ്മൾ ഇപ്പോൾ ഒരു പുതിയ ഭാരം സ്വീ കരിച്ചിരിക്കുന്നു. മഹജനങ്ങൾ അവർക്കു വേണ്ടന്നു നിയമങ്ങൾ ഉണ്ടാക്കുവാൻ നിങ്ങളെ നിശ്ചയിച്ചിരുന്നു. ഇത് ഒരുവലിയ ബഹുമാനംതന്നെ. നിങ്ങൾ ന്രായമായും ബുദ്ധിപുർവമായും നി യമങ്ങൾ ഏർപ്പെടുത്തുമെന്ന് അവർ വിശ്വസിക്കുന്നു. നമ്മുടെ പ്ര ജകലുടെ സദാചരങ്ങളും ശ്രേയസ്സും ക്ഷേമവും നിലനില്ക്കുവാൻ തക്കവണ്ണമുളള നിയമങ്ങൾ ഉണ്ടാക്കണം .വായുവമായി ആവശൃമുളള നിയമങ്ങൾ മാത്രം നിങ്ങൾ ഉണ്ടാക്കിയാൽ മതി. കുററങ്ങ ഇന്നിന്നവയാണെന്നു വിവരിച്ച് അവയ്ക്കു സാമാനൃമാ യി ശിക്ഷകൾ എർപ്പാടും ചെയ്യുകയും കുററങ്ങൾ പ്രത്രേകമായ ശി ക്ഷകൾ തരാതരം പോലെ കല്പിക്കേണ്ട അധികാരം ജഡ്ജിമാർക്കു വിട്ടുകൊടുക്കുകയും ചെയ്യുന്നതായിരിക്കും ഉത്തമം.

                            [ഒപ്പ]  ഹിൽഡറേസ്ററ,
                                               പ്രസിഡേണ്ട്.

ഈ ശിശുരാജൃത്തിലെ ജ്തുഡിഷൃൽ ഡിപ്പാർട്ടുമേണ്ട് വളരെ പരിഷ്കൃതസ്ഥിതിയിൽ തന്നെയാണ്. വിദൃർത്ഥികളുടെ വാസ സ്ഥങ്ങൾ നാലഞ്ചു നഗരങ്ങളിലായി ഭാഗിക്കപ്പെട്ട് ഓരോ നഗര ത്തിന്നു ഓരോ ആദൃകോടിയും എല്ലാററിന്നുംകുടി ഒരു അപ്പീൽ കോടതിയും എർപ്പെടുത്തിയിട്ടുണ്ട് . അപ്പീൽ കോട്ടിലെ ചീഫ് ജ

ഡ്ജി സ്കുളിലെ പ്രധാനാദ്ധൃപകൻ [ പ്രിൻസിപ്പാൾ ] ആകുന്നു. ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/532&oldid=168622" എന്ന താളിൽനിന്ന് ശേഖരിച്ചത്