താൾ:Rasikaranjini book 3 1904.pdf/531

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മതലയുളള ഓരോരൊ ഉദ്രോഗസ്ഥന്മാരെ ഓരോരോ കാലത്ത് ഭുരി പക്ഷാഭിപപ്രായപ്രകാരം തിരഞ്ഞെടുത്ത് അവരവർക്കു ഏപ്പെടുത്തീ ട്ടുളള പ്രവർത്തികൾ ക്രമപ്രകാരം നടത്തുവാനും വിദ്രോർത്ഥികളെ പ രിശീലിപ്പിക്കുന്നുണ്ട്. ഇതിന്റെ സമ്പ്രദായം താഴെ പറയുമ്പോ ലെ ആകുന്നു.

    സ്കുളിലെ   കുട്ടികളെല്ലാം  സ്കുളിനോടുകുടി   ചേർത്തു  പണിയിപ്പി

ച്ചിട്ടുളള കൊട്ടിടങ്ങളിൽത്തന്നെ അദ്ധ്രാപകന്മാരുടെ മേലന്വേഷണ ത്തിലാണ് താമസിക്കുന്നത് . ആകെട്ടിടങ്ങളിൽ അതൃത്തികൾ നിശ്ചയിച്ച വിദൃർത്ഥികളുടെ പാർപ്പിടങ്ങളെ അനേകം ഖണ്ഡങ്ങ ളായി ഭാഗിച്ചിട്ടുണ്ട്. നിശ്ചയിച്ച തിയ്യതികളിൽ ഓരോരോ പ്രതിനിധിക ളെ തിരഞ്ഞെടുക്കുകയും പിന്നീട് ആ പ്രതിനിധികളെല്ലാംകൂടി ഒരു മഹാസമാജംകൂകടുകയും ആ മഹാസാജത്തിൽവെച്ചു മുൻപറ ഞ്ഞ പ്രധാന ഉദ്യേോഗസ്ഥന്മാർ അവരവരുടെ ഡിപ്പാർട്ടുമേണ്ടിലെ പണിക്കുവേണ്ടന്ന കീഴുദ്യോഗസ്ഥന്മരെ നിശ്ചയിക്കുകയും ചെയ്യും പ്രസിഡേണ്ടുമുതൽ ഒരു കൺസറ്റബൾവരെയുളള എല്ലാ ഉദ്യോഗ സ്ഥന്മാരേയും വർഷാരംഭത്തിൽ മേൽപ്രകാരം നിശ്ചയംചെയ്കുകഴ യും.ഈ ശിശുരാജ്യത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സകലഅവകാശങ്ങളും അധികാരങ്ങളും ഒരുപോലെയാണ്. തിരെഞ്ഞപ്പുകാലത്തു സ്കുളിലെ ബഹളം കാണേണ്ടതാണ്. പ്ര സിഡേണ്ടു മുതലായ ഉദ്യോഗങ്ങൾ തനിക്കുതനിക്കു കിട്ടേണമെന്നു ളള മോഹത്തോടുകുടി ഓരോരോ 'കൊച്ചുകുഞ്ഞുങ്ങൾ' താന്താങ്ങളു ടെ യോഗൃതകളെ വ​ണ്ണിച്ചും തങ്ങൾക്ക് ഇന്നിന്ന ഉദ്യോഗങ്ങൾ കിട്ടുന്നപക്ഷം ഇന്നിന്ന നന്മയായ എർപ്പാടുചെയ്യുമെന്നും മററും പ്ര സ്ഥാപിച്ചും കെട്ടിടങ്ങളിലെ ഓരൊമുറികളിലും തുറന്ന പറമ്പിലും മററും ശിശുമഹാജനങ്ങൾ സഭകൂടി പ്രസംഗങ്ങൾ തട്ടിമുളിച്ചു ശി ശു സാമാജികനമാരെ വശീകരിക്കന്നതും ശിശുസാമാജികന്മാർ ഓ

രോരുത്തരെക്കുറിച്ചു ഗുണദോഷനിരുപണം ചെയ്യുന്നതും ഓരോരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/531&oldid=168621" എന്ന താളിൽനിന്ന് ശേഖരിച്ചത്