താൾ:Rasikaranjini book 3 1904.pdf/527

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

539


         ആഭരണഭ്രമം

<poem> ഒട്ടാകെയോർത്തുപുതുപണ്ടമെടുത്തുകയ്യി- ലിട്ടാശൂതൂക്കിയുരചെയ്തുരുമേ ദമോടെ. കോർയ്യംനിനക്കിലിതുനല്ലതുപൊനന്നി- താർയ്യംപ്രവൃത്തി,ബഹുഭംഗിയുമുണ്ടുപക്ഷേ, ഭാർയ്യേനിണക്കുതരമില്ല,കനംപെരുത്തു- ണ്ടിർയ്യേ വഹിക്കവഹിയാ,വലുതാണിതോറും

ഈമാതിരിക്കഘനമുളളവ,നീയണിഞ്ഞാൽ പൂമേനിനിന്നുടെതളർന്നുപിളർന്നുപോകും. നീമന്മനോഹരി!യിൽചെറുതുംവൃഥാവിൽ ക്കാമംനാടിക്കരുതു,പൊട്ടെയതങ്ങുപൊട്ടെ.

 എന്നിങ്ങിനേകണവനോതിയവാക്കുകേട്ടു,
 തന്വാഗിയേവമവനോടുചിരിച്ചുരച്ചു
 നന്നങ്ങുനല്ലറിവെഴുന്നപുമാനിതിന്നൊ
 നന്നെക്കനാപെരുകുമെന്നുപറഞ്ഞതിപ്പോൾ?
ആഹന്തകഷ്ടമിതിനെന്തുഘനം?ഭവാന്റെ
 മോഹാതിരേകമതുപല്ലവതുല്യമേതൽ
 ദേഹംമദീയമിദമെന്തുനിനച്ചചെന്താ-
 രോ,ഹെ!തളർന്നുപിളരാനൊരുകുട്ടിയോഞാൻ?
 നെഞ്ഞാകെമൂടിമാറയുന്നൊരുപണ്ടമെന്റെ,
 നെഞ്ഞിൽധരിച്ചുമരുവുന്നതിനെത്രനാളായ്!
 നെഞ്ഞിൽകൊതിച്ചുമരുവുന്നതതിന്നുകാമം-
 രഞ്ജിച്ചിടുംപടിലഭിച്ചതുഭാഗ്യമല്ലെ?-

 വേണ്ടുംവിധംപലതുമേവമുരച്ചുനോക്കി

വണ്ടാറണിക്കുഴലിയെങ്കിലുമന്നുനായർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/527&oldid=168616" എന്ന താളിൽനിന്ന് ശേഖരിച്ചത്