താൾ:Rasikaranjini book 3 1904.pdf/528

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

540


       രസികരഞ്ജിനി 

വേണ്ടെന്നുതന്നെയൊരുശാവ്യമഹോപിടിച്ചി- തുണ്ടായിദുഃഖമതിനാൽമതിഃനർമുഖിക്ക്.

ഓർക്കിൽഭവാനിതുതരത്തിലൊരുത്തിവേറെ യാർക്കോകൊടുപ്പതിനുവേണ്ടിനിനച്ചിടുന്നു തർക്കാപറഞ്ഞുഫലമില്ലിഹകാന്തനെന്റെ നേർക്കില്ലതെല്ലുദയ,യില്ലാതിനിങ്ങുഭാഗ്യം

ഇത്ഥംപറഞ്ഞതരുണീമണികണ്ണിൽവെള്ളം, വാർത്താൾചുകന്നുമുഖ,മക്കുളുർകൊങ്കതുള്ളി ധൂർത്തല്ലനാസികതുടിച്ചു,ചുണ്ടു, താർത്തേന്മൊഴിക്കുചെറുവീർപ്പുരുവേഗമായി.

ഏവംവിധംവിധുമുഖീമണിയാൾക്കുതന്റെ ഭാവംപകർന്നുകണവൻബതകണ്ടുചൊന്നാൻ ഹേവന്ദനീയഗുണവൻബതകണ്ടുചൊന്നാൻ ഹേവന്ദനീയഗുണമേറ്റമിണങ്ങിയൊന്നായ് മേവുംസുശീലവതി!തേമതിതേവിഷാദം.

പണ്ടംധരിച്ചുതവമാറിനചേർന്നിടുശ്രീ പണ്ടത്തിനാശുതവമാറംനിമിത്തമാശ്രീ രണ്ടുംനിമിത്തമുളവായ്വളരുംപ്രഭാശ്രീ കണ്ടിട്ടുഞാനധികമോദമിയന്നിടട്ടെ.

കല്യാണരൂപിതരസാപരിതാപമെല്ലാം മെല്ലെക്കളഞ്ഞഥകനത്തപതക്കമേറ്റം ഉല്ലാസമോടവൾധരിച്ചു.,ചിരിച്ചുകാന്ത- നുള്ളാലെതെല്ലമതിമാനതുകണ്ടനേരം.

തട്ടാനുമൊട്ടുവിരിവന്നിതുപൊട്ടിയെങ്കിൽ

മട്ടോന്മൊഴിക്കുപെരുകുംബഹുകോപമെന്നു,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/528&oldid=168617" എന്ന താളിൽനിന്ന് ശേഖരിച്ചത്