താൾ:Rasikaranjini book 3 1904.pdf/526

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

538 രസികരഞ്ജിനി

മാറ്റംവളർപ്പതിനുഹേതുവതായചാണ പിറ്റേദിനത്തിലവിടെബ്ബതകമ്ടതില്ല

അഞ്ചാറുനാളവിടെനിന്നുകഴിഞ്ഞുവാണ്ടും തഞ്ചാരുകാന്തയോടീണങ്ങിവസിച്ചുനായർ പഞ്ചാരവാണിയോടോടുത്തൊരുനാളിരിക്കും തഞ്ചത്തിലന്നവിടേവന്നൊരുവൻവണങ്ങി

ഏണാക്ഷിതന്റെസഹവാസവുംസുഖംലഭിച്ചു വാണിടുമപ്പൊഴുതുവന്നവനോടൊരല്പം കാണിച്ചകോപ , മതിനൊന്നുവണങ്ങിതേട്ടാ നാണെന്നുരച്ചവനുമൊന്നടികൂപ്പിവീണ്ടും

കക്ഷത്തിലങ്ങിനെപൊതിഞ്ഞുചുരുട്ടിവെച്ചു രക്ഷിച്ചസാധനമെടുന്നഥകെട്ടഴിച്ചു സൂക്ഷിച്ചുനോക്കിയതുദമ്പതിമാരതിത മക്ഷിക്കുതോഷമുളവായിതുരണ്ടുവേർക്കും

ഏറ്റംവലിപ്പമിയലുന്നപതക്കമൊട്ടു കുറ്റംവെടിഞ്ഞുപണിചെയ്തതുമുമ്പിലേവം തെറ്റന്നുമാധവിമനോഹരികണ്ടവേഗ- മറ്റംവെടിഞ്ഞകുതുകേനകുതിച്ചെണീറ്റം

ചെന്നങ്ങെടുത്തതുതിരിച്ചുമറിച്ചുനോക്കി നന്നെന്നനാട്യമോടുപുഞ്ചിരിതൂകിമന്ദം ഇന്നെന്തുതന്നെവിലയാകിലുമാശുവാങ്ങി ത്തന്നീടവേണമിതികാന്തനൊടായുരച്ചു

മട്ടൊത്തചാടുമൊഴിയുംവഴിയെപ്പതക്കം

കിട്ടാനവൾക്കുകൊതിയുംപതിതാനമന്ദം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/526&oldid=168615" എന്ന താളിൽനിന്ന് ശേഖരിച്ചത്