താൾ:Rasikaranjini book 3 1904.pdf/458

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

482 രസികരഞ്ജിനി

ചികിത്സിപ്പാനെങ്ങുമാർക്കുംരോഗമില്ലാശരീരത്തേൽ രോഗമെല്ലാമന്തകന്റെസചിവന്മാരവർപിന്നെ യാഗമങ്ങുശ്രവിക്കുന്നുനടപ്പാൻകൽപ്പനയില്ല യോഗഗ്രന്ഥവുംനല്ലോരഷ്ടാംഗഹൃദയവും ആകക്കൂടവയെങ്ങുകെട്ടിവച്ചുവൈദ്യരെല്ലാം രാഗംകൊണ്ടുഴലുന്നജനത്തിന്റെഗൃഹത്തിൽചെ- ന്നാകണ്ഠാഭുജിപ്പാനുംകൊതിക്കേണ്ട[ മേലിലാരും ] അസനവില്വാദിഭൃംഗാമലകാഗിയെണ്ണകാച്ചി വ്യസനഞ്ചെയൊരുകാശുംകൈക്കലാക്കാനെനിക്കൂടാ രസികച്ചാരെന്നഭാവംനടിച്ചുസഞ്ചിയുമായി- ട്ടസുരന്മാരെന്നപോലെരോഗിവീട്ടിൽചെന്നുകൂടി ഗുളികയുംക,ായവുംകൊടുത്തുചാക്കടുക്കുമ്പോൾ കളവുവല്ലതുംചൊല്ലിത്തിരിക്കുംവൈഗ്യനിക്കാലം തരംകെട്ടുതനിക്കുഭക്ഷണത്തിന്നുവകയില്ലാ ഞ്ഞിരന്നുണ്ടുനടക്കുന്നുവിരുന്നുണ്മാനെങ്ങമില്ല ഘ്രനചന്ദനശുണ്ഠ്യംബുപർപ്പടോശീരസാധിതം മനസ്സിലുണ്ടവയെല്ലാംപ്രയോഗിപ്പാനെങ്ങുമില്ല യമനുംവൈഗ്യനുംതമ്മിൽപ്രാണവിശ്വാസമെന്നാലും യമനെക്കൂടാതെകൊൽവാൻവൈദ്യനേകനെളുതല്ലാ അനർത്ഥമന്ത്രവാദിക്കുംകനക്കൈസംഭവിക്കുന്നു സമർത്ഥനെങ്ങുമേചെന്നൊരനർത്ഥംകിട്ടുകയില്ല യക്ഷപീഡാ,കുക്ഷിപീഡാ,ദേവതപീഡയുംബ്രഹ്മ- രാക്ഷസദ്രോഹവുമില്ലകാലനില്ലതൊള്ളനാട്ടിൽ സാക്ഷിയായിട്ടിവക്കെല്ലാമീശ്വരനന്തകനല്ലോ ദീക്ഷിതനായതുനേരമിവയെല്ലാമടങ്ങിപ്പോയ് മനിക്ഷാതുള്ളുവാനുള്ളമനുഷ്യർക്കുവിതുകാലം

മനസ്സുമുട്ടതിയായിട്ടകപ്പെട്ടുവിശപ്പൊട്ടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/458&oldid=168592" എന്ന താളിൽനിന്ന് ശേഖരിച്ചത്