താൾ:Rasikaranjini book 3 1904.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

483 ൯ ൬ ൫ . ലെ ഒരു എഴുത്ത്

  സഹിയാത്തവെളിച്ചപ്പാടൊളിച്ചപ്പാശയിക്കുന്നു
  വഹിയാവാളെടുപ്പാനുംതള്ളലേതുംഫലിക്കാതായി
 തിടുക്കങ്ങളീവചൊന്നാലൊടുക്കമില്ലെടൊബാലെ
 കിടക്കുന്നുപലകൂട്ടംപറവാനിന്നീയുംമേലിൽ
 മുടക്കങ്ങപലതുണ്ടുനമുക്കൂയോഗമില്ലാഞ്ഞി
 ട്ടൊടുക്കംഞാൻപുറപ്പെട്ടുപത്മജന്മാവിനെകാണ്മാൻ

  ൯  ൬  ൫ . ലെ ഒരു എഴുത്ത്
   അരുഴിച്ചെയ്ത   എത്രയും കീർത്തി ബഹുമാനപ്പെട്ട ബത്താവിലെ ഗൗർണ്ണദോരാ ജനരാൾക്ക് എന്നാൽ , ഹൈദർ നവാബു

ബലത്തോടുകൂടി മലയാളത്തിൽ വന്നു പല രാജാക്കന്മാരുടെ രാജ്യങ്ങളും ഒതുക്കി നമ്മുടെ രാജ്യവും ഒതുക്കത്തക്കവണ്ണം പാളയം നമ്മുടെ രാജ്യത്തും കടത്തി ഇട്ടതിന്റെശേഷം അക്കാലം കൊച്ചിയിൽ കോട്ടയിൽ വാഴുന്ന എതിലേലരുമായിട്ടും തൃപ്പാപ്പി സ്വരൂപത്തിങ്കൽ രാജാവുമായിട്ടും ഈ വന്നിരുന്ന ഗുണദോഷംകൊണ്ടു വിചാരിച്ചാറെ , ഇപ്പോഴത്തെ അവസ്ഥയ്ക്കു ദ്രവ്യം കൊടുത്തിട്ടും രാജ്യം പോകാതെ നിലനിൽക്കണമെന്നും , പിന്നത്തതിൽ വേണ്ടും പ്രകാരം വിചാരിച്ചുകൊള്ളാമല്ലോ എന്നും എതിലേലരും തൃപ്പാപ്പി സ്വരൂപത്തുങ്കൽ രാജാവും പറകകൊണ്ട നവാബായിട്ടും സമാധാനം ചെയ്തു കാലത്താൽ ദ്രവ്യവും കൊടുത്തു നാം നിലനിന്നുവരുന്ന അവസ്ഥയും ബഹുമാനപ്പെട്ട കുമ്പഞ്ഞിയുടെ ചേറ്റുവാ മണപ്പകോട്ടയും ഒതുക്കിയിരിക്കുന്ന പ്രകാരങ്ങളും ബോധിച്ചല്ലോ ഇരിക്കുന്നു . ഹൈദർ നവാബു മരിച്ചതിന്റെശേഷം അയാളുടെ മഹൻ ടിപ്പുസുൽത്താൻ എത്ര രാജ്യം അനുഭവിച്ചുവരുന്നു . ഇപ്പോൾ

ടിപ്പുവിനെ ജയിപ്പാൻ ബ്രിട്ടീഷുകാരോടു സഹായം ചോദിച്ച് ൯ ൬ ൫ -ൽ കൊച്ചിതമ്പുരാൻ അയച്ച തീട്ടുരത്തുന്റെ പകർപ്പ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/459&oldid=168593" എന്ന താളിൽനിന്ന് ശേഖരിച്ചത്