താൾ:Rasikaranjini book 3 1904.pdf/457

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

481 കാലനില്ലാത്തകാലം


അട്ടമാടിനടക്കുന്നോരാട്ടമെല്ലാമുപേക്ഷിച്ചു കൂട്ടുമൊക്കെപ്പിരിഞ്ഞോരോകോട്ടലന്നമിരക്കുന്നു പാട്ടുകാർക്കുവിശന്നിട്ടുസ്വരവുംഭർഭരമായി നാട്ടിലെങ്ങുമൊരുകാശുലഭിപ്പാനുംവകയില്ല പാട്ടുകേട്ടാലാർക്കുസൗഖ്യംപട്ടിണിയായികിടക്കുമ്പോൾ ഊട്ടുകേട്ടാൽതലപൊക്കുമതുകേൾപ്പാനൊന്നുമില്ലാ ചേട്ടനെന്നുംതമ്പിയെന്നുംതങ്ങളിനുള്ളനുരാഗം ചേട്ടകൾക്കുലാസ്തിയായികൂട്ടുമേറിച്ചമകയാൽ കൂട്ടായിപ്പലകൊൾവാനെന്തുബന്ധംചാക്കുമില്ല നാടുവാഴിക്കങ്കമില്ലാകപ്പലില്ലചുങ്കമില്ല- കാടുവാഴിക്കിപ്പൊൾനല്ലൂവല്ലതുംതിന്നുപാർത്തിടാം മോടികൂട്ടിനടക്കുന്നപുരുഷന്മാർനാസ്തിയായി നേടിവച്ചപണംവിറ്റുതിന്നശേഷംവകയായി കാരിയക്കാരനായിപണ്ടുകോലകത്തുമാളികമേൽ നാരിയെക്കൊണ്ടുപോയവച്ചുസുഖിച്ചുവാണവനിപ്പോൾ കവടിക്കാരനായുള്ളഗണിതക്കാരനുമിപ്പോൾ കപടങ്ങൾപറഞ്ഞൊന്നുഫലിപ്പിപ്പാൻവകയില്ല ഗണിതഗ്രന്ഥവുംകെട്ടിത്തലക്കുവച്ചൊരുദിക്കിൽ കണിശന്മാർവിശന്നങ്ങുശയിക്കുന്നുപലർകൂടി ഗുണദോശവിചാരിച്ചുപറഞ്ഞാലെങ്കിലെന്നാലും പണംകിട്ടാൻതടവില്ലപണ്ടിതിപ്പോളൂർദ്ധ്വമായി ഗുണമെന്തുദോഷമെന്തുമരണമില്ലൊരുനാളും ഗണിതംകൊണ്ടൊരുവസ്തുഗ്രഹിപ്പാനില്ലെന്നുവന്നു

ചികിത്സക്കാരനുംപിന്നെചിലവിന്നുനാസ്തിയായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/457&oldid=168591" എന്ന താളിൽനിന്ന് ശേഖരിച്ചത്