താൾ:Rasikaranjini book 3 1904.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭോ!ഭോ! കർണ്ണന്റെ ചങ്ങാതിയായ ദുര്യോദന!"

69. പാഞ്ചാലിതന്വരിഭവാൽതവകാലോടിപ്പാ-

   നഞ്ജാരുപൊന്മകടമാശ്രുപൊടിച്ചൊരന്വാൽ
   നൊഞ്ചാലെനിനുലയറുത്തിടുമായിരുന്നു.
               കെ. നാരായണമേനോൻ, ബി. എ.
    --------------------
                      പലവക
           ----
   ഭാഷാപോഷിണഇ സഭയുടെ വന്മുറിയായി ൧വും ചിങ്ങാ

൨വാംലു- 'ഭാരതവിലാസം' അച്ചുകുടത്തിന്റെ പ്രാരംഭദിവസം തൃശ്ശിവപേരൂര് വെച്ചുകൂടിയ കവിയോഗത്തിൽ ഭാരതി വാളായിട്ടിട്ടു ള്ള ഫലമാണ് 'ഭാരതവിലാസം മണിപ്രവാളശതകം' എന്ന ചെ റിയ പുസ്തകം. ഇതിൽ രഞ്ജിനി കൈവെച്ചിട്ടുള്ളത് കേവലാ ഒരു കാവ്യപരശോധനയുടെ നിലയിലല്ല. പ്രസാതുത അച്ചുകൂടം കേരള കവികളുടെ സങ്കേതസ്ഥാനമായിട്ട് വിചാരിക്കുവാൻ അവകാശമു ള്ളതുകൊണ്ട് ഭാരതവിലാസത്തിന്റെ മംഗളാശംസയിൽ പങ്കു് കൊള്ളുന്നത് കേരള ഭാഷയുടെ ക്ഷേമത്തെ പ്രാർത്ഥിക്കുന്നതിനോടു തുല്യമെന്ന വ്ചാരം കൊണ്ട് മാത്രമാകുന്നു.

         * *
          *
 'ഭാരതി' എന്ന മാസികയുടെ ൬ ലക്കം കൈപ്പറ്റി. സ
  ഹജീവിമേല്ക്കുമേൽ അഭിവൃദ്ധിയോടുകൂടി ചിരകാലം വർത്തിക്കുവാൻ
 പ്രാർത്ഥിക്കുന്നു.
         * *
          *
 'വ്യാകരണമൃതം' രണഅടാം ഭാഗം സസന്തോഷം സ്വീകരിച്ചു.

അഭിപ്രായം അടുത്തതിൽ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/359&oldid=168536" എന്ന താളിൽനിന്ന് ശേഖരിച്ചത്