താൾ:Rasikaranjini book 3 1904.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വായ്പാൽപൊക്കുന്നതുന്വിക്കരപവനനുതൃ-

      ക്കുന്നനക്ഷത്രവർഗ്ഗം

അപ്പാദാവെച്ചിടുന്വോളിളകിയകുലശൈ-

      ലക്ഷങ്ങളിത്യാദിയായിയോരോ    

കോപ്പായ്ദ്യോവിൽപരന്നൂഗജവദനശരോൽ

      ഭൂതമത്തേവവൃന്ദം

ഇന്ദ്രൻ--പിന്നെ, പിന്നെ. വിദ്യാധരൻ--പാർത്ഥൻ സിംഹാസ്ത്രം അയച്ചു. നോക്കു, നോക്കു. 66. കായ്ക്കുദാഷ്ട്രാദ്യുതിനഭസിചോർത്ത,സ്സടാഭീമമായി-

   പ്പോക്കുംവാതാർന്ന,ഗഗുഹമുഴക്കുംമഹാനാദമോടും
   വായ്ക്കുംസിംഹപ്പടനമുഖംകൊണ്ടുകീറിക്കുടിക്കും
   തൽക്കുംഭാസ്രോഭരമിതിഭയാൽപോയിതെങ്ങോഗജങ്ങൾ

ഇന്ദ്രൻ--ഇനി ജയത്തിനു കുറച്ചേവേണ്ടു. വിദ്യാ--ദേവ! അങ്ങിനെയെല്ലാ ജയം മുഴുവനുമായി.

67. ഒന്നായ്ഭീഷ്മരഥാശ്വമോടുഗുരുവാം

          ദ്രോണർക്കെഴുംസൂതനെ-
   ക്കൊന്നാ,ക്കർണ്ണരഥാപൊടിച്ചും,കൃപരെ
          ബ്ബോധംകെടുത്തി,ജ്ജവാൽ
   നന്നായ്ദ്രോണജവിൽമുറിച്ച,തൂകഴി-
         ച്ചള്ളോരെയോടിച്ചിതാ
   ചെന്നാൻപന്നഗകേതുപേടിയൊടുമൊ-
         ടീടുംവഴിയ്ക്കർജ്ജനൻ

പ്രതിഹാരി--ദുര്യോദനന്നു വലിയ ആപത്തായി. വിദ്യാധരൻ--ഇല്ല.

68. അണയാസുരവരസുനുടെ

    കണയാടലൊട‌ലോടുമവനൊരുനാളും
    മണിമകുടമതിഹവീഴ്ത്തി
    ഫണികേതനനൊട്ടുയർത്തികോപാഗ്നി

(അണിയറയിൽ)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/358&oldid=168535" എന്ന താളിൽനിന്ന് ശേഖരിച്ചത്