താൾ:Rasikaranjini book 3 1904.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

P. SUBBAROYS'S World-renowned and most efficacious Ayurvedic medicines

               ------
      പി. സുബ്ബറായിയുടെ ലോകപ്രസി
         ദ്ധങ്ങളും ഏറ്റവും ഫലവത്തുക്കളും 
        ആയുർവേദഔഷധാലയം.
  ൧. ലോകപ്രസിദ്ധമായധാതുപുഷ്ടികാരി
  ധാതുനഷ്ടം, ബലഹീനത, ലക്ഷണമില്ലായ്മ, വിശ
 പ്പില്ലായ്മ, നേത്രം, കൈ, കാൽ, മുതലായവുടെ
 നീറ്റൽ, നീരൊഴിവ്, മധുമേഹം, കല്ലടപ്പ് (മൂത്ര
 ഘാതം മുതലായ പലവിധ വസ്തിരോഗങ്ങളെ
 ക്ഷണേന പരിഹരിച്ചു രക്ഷപ്പെടുത്തും.

ഡപ്പി ഒന്നുക്കു വില രബപ ൨. തപാൽ ചിലവു വകയ്ക്കു അണ ൭ വേറെ

                ൨. പ്രമേഹനിവാരിണി.
  സിരാമേഹം, ഇടുപ്പുവലി, മൂത്രമധികമായും തടഞ്ഞും പോകുക, മേഢ്രം,
  പുകച്ചൽ, രക്തമോഹം മുതലായ വ്യാധികളിൽനിന്ന് സ്ത്രീപുരുഷന്മാരെ നിവർത്തിപ്പി
  ക്കും. ഋതുകാലത്തിൽ രക്തം അധികമായി സ്രവിക്കുന്നതിനെയും ശമിപ്പിക്കും. കു
  പ്പി ൧ ക്കു വില രൂപ ൧. മൂന്നു കുപ്പികൾ വരെയുള്ള ബങ്കിക്കു തപാൽ ചിലവു അണ ൫.
                         ൩. സർവ്വവേദനസംഹാരി.
      ഈ തൈലം അൽപം പിരട്ടിയാൽ കൈ കാൽ മുതലായ അംഗങ്ങളിൽ കു
      ത്തിനോവുക., വീക്കം, മുയക്കുവാതം, നെഞ്ചുനോവ്, തലവേദന, ഒരു ഭാഗത്തുണ്ടാകുു
      ന്ന ശൂല, ഇടുപ്പുവേദന, പാർശ്വവായു, മേഹവായു, തിമിരവായു മുതലായ പല വ്യാ
      ധികൾ ഭേദപ്പെടും . കുപ്പി ഒന്നുക്കു വില ൧. സപാൽ ചിലവു അണ ൫.
                         ൪. മണ്ഡലകുഷ്ടസംഹാരി.
    മണ്ഡലകഷ്ടം, പുഴുക്കടി, തഴുതണം, നറുങ്ങാണി എന്നീ പേരുകളുള്ള രോ
    ഗത്തിനു സിദ്ധൌഷധം. താപാഗ്രങ്ങൾ പലതും മാറും. തേമൽ മഹാകുഷ്ടം മുത
    ലായവയെ നശിപ്പിക്കും. വില കുപ്പി ഒന്നിന് ൪-ണ. തപാൽ ചിലവ് മൂന്നു കുപ്പിവ
    രെ ൫ ണ വേറെ.
  ----------------------------------------------

പി. സുബ്ബരായി, പറങ്കിപ്പേട്ട, തെക്കേ ആക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/360&oldid=168538" എന്ന താളിൽനിന്ന് ശേഖരിച്ചത്