ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശോഭയുണ്ടാക്കിയവയും, പൃത്ഥ്വിവലയം ആസുകലം പരവശ മാക്കിത്തീർത്തവയും, നോട്ടം കൊണ്ട് തന്നെ കരിച്ചതായ വലിയ വൃക്ഷങ്ങളോട് കൂടിയവയും, ആയ സർപ്പങ്ങൾ നിറയുന്നു.
വിദ്യം---63. നീണ്ടുംസജ്ജനസഖ്യമട്ടു ഖലചി-
ത്തംപോലഹേറകുന്വിയും,
വേണ്ടുംസ്വികമാനമാർന്നയോഗികൾകണ-
ക്കിന്നംബരംകേറിയും,
വീണ്ടുംരത്നകരംഭകൊണ്ടുനൃപമ-
ട്ടായ്ഭോഗിയായ്നാഗിമ-
ട്ടംണ്ടും, കർണ്ണശരോത്ഥിതാഹികളഹോ
തിങ്ങുന്നിതെങ്ങുപരാ
ഇന്ദ്രൻ-- ഖാണ്ടവദാഹത്തിൽ വൈരം ഉണ്ടായിട്ടുള്ളവർ കടിയ്ക്കു മോ? വിദ്യം--വിഷാദാവേണ്ട. അർജ്ജുനൻ ഗരുഡാസ്ത്രം പ്രയോഗിച്ചും നോക്കു, നോക്കു
64. പക്ഷാവിശിപ്പരക്കുംകൊടുപവനനുടമൻ
പർവതൗഘാപറിച്ചും
സാക്ഷാസുർയ്യന്നടുത്താവലിയൊരഹികളെ
ക്കൊത്തിയക്കൊക്കുചേർത്തും
രൂക്ഷത്വപൂണ്ടരിക്ഷ്മാരമണമഥനമോ-
ത്തെത്രയുംമത്തരായും
ലക്ഷത്തിൽകൂടുമപക്ഷികളിതുരസമാം
ദ്രോണനും സാരഥിയ്ക്കും
ഇന്ദ്രൻ--(സന്തോഷിച്ച്) പിന്നെ, പിന്നെ പ്രതിഹാരി--ഇതാ ദുര്യോധനൻ ദ്രോണർ അങ്ങയു- ടെ പുത്രന്റെ നേരെ വാരണാസ്ത്രം പ്രയോഗിച്ചു.
65. ചോപ്പാൽചിന്തുരമൊക്കുംതല,ഘനപടലം
കോർത്തിടുംകൊന്വും,ലീലാ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.