താൾ:Rasikaranjini book 3 1904.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്മത്തിൽതന്നെ വാഴുന്നിതുപകലിരവും

  നന്മയിൽ  ബ്ര:ഹ്മദേവൻ  

പത്മത്തെബ്ബന്ധുവാക്കിപ്പരിചിനൊടു വിട- ർത്തുന്നതുണ്ടിന്നു മർക്കൻ ൧ ശൂന്യം മറ്റുള്ള ദിക്കൊക്കയുമിതിമതിനാൾ-

കീടുമാറുല്ലസിക്കും

ധാന്യക്കൂട്ടം, ധനൌഘം, കനകമണി, ഗജാ-

  ശ്വങ്ങൾ, തുംഗാലയങ്ങൾ,

മാന്യന്മാർ, സേവകന്മാർ, പലരുമരികിലെ-

  നൊക്കെയുമ്ടായ്പരുന്നിൻ

മാൻനേർകണ്ണൽപനേരം പതിയുകിലാവന-

   മ്പേമമംഭോധികന്യേ!                                  ൨

മിന്നും നല്ലോരുസമ്പത്തുകൾ, കനകമണി

   ക്ഷോണി  ചക്രാദിയെല്ലാം

നിന്നുള്ളിൽ ദേവിവിശ്വാപരമഹിഷി!കിട-

  പ്പുള്ളുതിന്നന്തമെന്തോ?

ഇന്നും നീ പണ്ടുപണ്ടെന്നതുവിധമവയെ-

  കോരിവാരിച്ചൊരിഞ്ഞി-

ടുന്നല്ലൊ,ഭക്തലോകങ്ങളിൽ നയനയുഗാ

 കൊണ്ടു  തണ്ടാരിൽ  മാതെ!                      ൩

സമ്പത്തില്ലാഞ്ഞു നൾകാതിഹ ചിലർ കരയൂ-

   ന്നുണ്ടു  കാരുണ്യശക്ത്യം

സമ്പത്തുണ്ടം? ചിൽക്കില്ലൊരുവനുമതിനാൽ

   കാര്യമൌദാര്യനാശാൽ

സമ്പത്തായുള്ള സമ്പത്തുകൾ മുവുവനുമൻ-

  പായൊരമ്പൊക്കയും ചേ-

ർന്നിമ്പം പൂമ്ടുല്ലസിക്കും തവ മിഴി മമ സ-

   മ്പത്തുനൽകാത്തതതെന്തേ?                   ൪

നിൻ കണ്ണിൽ കാന്തിയൊട്ടൊട്ടുടയ മിഴികളു

ണ്ടെന്നു ഭാഗ്യമ നിമിത്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/343&oldid=168520" എന്ന താളിൽനിന്ന് ശേഖരിച്ചത്