താൾ:Rasikaranjini book 3 1904.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വങ്കാട്ടിൽ പൂക്കുപാർക്കും മുനികളിഹ വള-

 ർത്തുന്ന  തൻമാൻകുലത്തെ

അങ്കത്തിങ്കൽ ധരിക്കുന്നിതു തുഹിനകരൻ

 മാനിനെ  ജ്ഞാനമേമം  

തിങ്കൾക്കീർചൂഡനേന്തുന്നിതു പരമൊരുമാൻ

 തയ്യലെക്കയ്യിലെന്നും                            ൫

മല്ലാരാതീഷ്ടജായേ! നവരസുവിലസൽ

 സിന്ധു  തന്നുള്ളിൽ  മുങ്ങി

കല്യാണശ്രീവിലാസത്തൊടു ബഹു കളിയാ-

 ടുന്നതിൻ കണ്ണുരണ്ടും  

ഉല്ലാസാൽ കണ്ടതിൻ കാന്തിയിലതികതുകം

  പൂണ്ടുമത്സ്യങ്ങളെല്ലാ-

മെല്ലായിപ്പോഴും സമുദ്രാദികളുടെനടുവിൽ-

    ത്താണുതാൻ വാണീടുന്നു                    ൬

ചാരത്തായിട്ടു ചില്ലീമധുപയുദമിണ-

  ങ്ങുന്ന  നിന്നീക്ഷണത്തിൽ

ചാരുത്വ കമ്ടതിങ്കൽ പെരുകിന കൊതിയാൽ

 ദേവീ  രാജീവജാലം  

നേരായിഭ്രൂസാമ മേന്തു ഭ്രമരനിരകളെ-

ക്കൊണ്ടു  വന്നീടുവാനായ്

ദൂരക്കായിട്ടയ്കക്കുന്നിതു പരിമളമാം-

  ദൂതനെ  പ്രീതിയോടെ                       ൭

പൂമങ്കേ! നിൻ മിഴിത്തെല്ലെവിടെയെവിടെയൊ

  ചെന്നുചേരുവ  സർവ്വ

ശ്രീമങ്ങീടാതെകണ്ടിട്ടവിടെ വ-

  ന്നുല്ലസിക്കുന്നതെല്ലാം

കാമൻ നിൻ നന്തനൻ കണ്ടത് തവ നയനം

പോലെയുള്ളോരു മത്സ്യം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/344&oldid=168521" എന്ന താളിൽനിന്ന് ശേഖരിച്ചത്