താൾ:Rasikaranjini book 3 1904.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത് കേവലം ആത്മപ്രശംസമായിരിക്കും.ഇവർ പ്രായേണബുദ്ധിമാന്മാർതന്നെ എന്നു സമ്മതിക്കുന്നതായാലും അന്യന്മാർ ഇവരെ ബുദ്ധിമാനമാരെന്നു വിളിക്കത്തക്ക ഒരു ബുദ്ധിവൈശിഷ്ട്യാ ഈ സമുദായത്തിന്നുണ്ടായിരുന്നുവെന്ന് പറയുന്നതിൽ യുക്തിപോരാ യ്കയാൽ ഈ അർത്ഥവും സ്വീകാര്യമല്ല.

       6.ശാകുന്തളം അഞ്ചാം അങ്കണത്തിൽ 'കിം ശോഹണേ ബഹ്മണേത്തി കലിഅ കണ്ണം പഡിഗ്ഗ ഹേ ദിണ്ണ' എന്ന മാഗധിവാക്യത്തിലെ ഷോഭനാർത്ഥകമയ ശോഹണശബ്ഗത്തിൽനിന്നു ശേ ണവി ശബ്ഗം ഉണ്ടായി എന്നു പറയുന്നതിലും യുക്തിയില്ല.

       7.ഒരു മബാരാഷ്ട്രപണ്ഡിതൻ കോങ്കണബ്രാഹ്മരെ അപഹസിപ്പാൻ വേണ്ടി ശേണവി ശബ്ഗത്തിനു ' സണ വിണാരേലോകു' _'ചണന്ത്രൽ ന്ത്രല്കുന്ന കൂട്ടർ 'എന്നു അർത്ഥം കല്പിച്ചിരിക്കുന്നു. ഈ പ്രവർത്തി ഈ സമുദായത്തിനു യാതൊരു കാലത്തും ഉണ്ടായിരുന്നില്ലെന്ന വാസ്തവാ ഇവിടെ പറയേണ്ടതുതന്നേ അനാവശ്യമാകുന്നു.

       ഇങ്ങിനെ ഒരു ശബ്ദത്തിന്റെ യഥാർത്തമായ അർത്ഥം അറിയാതിരിക്കുമ്പോൾ അതിന്നു ഒരരത്ഥകൽപ്പന എങ്ങിനെയെങ്കിലും ചെയ്യേണമെന്നുറപ്പിച്ചാൽ വക്താവിന്നിഷാടമായ അർത്ഥം പറയുന്നതിന്നുയാതൊരു തടസവും വിരോധവും ഇല്ലല്ലോ. നംപൂരി പദത്തിന്നുഎന്തെല്ലാമാണ് അർത്ഥം കല്പ്പിച്ചിരിക്കുന്നത് എന്ന് ആലോചിച്ചാൽ എന്തെങ്കിലും അർത്ഥം കല്പിക്കുന്നതിനും യാതൊരു വിഷമവുംഉണ്ടായിരിക്കില്ല. നയ്മ്പു ഊരി എന്നതു കൊണ്ടു നാം പൂരി എന്നും, നമ്പികളുടെ ശ്രീരാമൻ,നമ്പിക്കപ്പെട്ടവൻ,നം[വെദം]പൂരിക്കുന്നവൻ, ശ്രീമാനായനമ്പി, ഇങ്ങിനെ പല ആഭാസങ്ങളായ അർത്ഥങ്ങൾ എല്ലാം കല്പിക്കാറുണ്ട്. നായർ, തിയ്യർ,കണിശൻ, മുതലായ കേരളീയ ജാതികളുടെ നാമങ്ങൾ സാസ്ക്രതശബ്ദങ്ങളായിസ്വീകരിക്കുന്ന കേരളീയ വിദ്വാന്മാരുടെ സൂക്ഷാമാലോചന ദ്രഷ്ടിയിൽ ഈ സംസ്ക്രത പേരുകൾ വിളിച്ചു നാപൂരിക്കുമാത്രം ദ്രാവിഡഭാഷയിൽനിന്ന് ഒരു സ്വനാമധേയം ഉണ്ടാക്കുവാൻ എന്തായിരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/25&oldid=168494" എന്ന താളിൽനിന്ന് ശേഖരിച്ചത്