താൾ:Rasikaranjini book 3 1904.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിൽ ക്ഷത്രിയ വ്യത്തികൊണ്ടുപജിവനം ചെയ്തവരുന ബ്രാഹ്മണക്ക ബാഭണ എന്ന പേരുണ്ടെന്നു സർ വില്യം ഹൺടർ(SIR WILLIAN HUNTER)ഉണ്ടാക്തിയഗജററിയ ഒഫ്ഇൻഡ്യം(GAZAT-TEEROF INDIA)എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്തയാൽ, കോങ്കണബ്രാഹ്മണരും പണ്ടു ക്ഷത്രിയഠ്യത്തിയാൽ ഉപജീവനംകഴിച്ചുപോന്നവരായിരിക്കം . പ്രചീനായ്യന്മാക്കു യുദ്ധം ചെയ്യുന്നതിന്നും ക്ഷത്രിയവ്രത്തിക്കൊണ്ടുപജീവിക്കുന്നതിന്നും യാതൊരു വിരോധവും ഉണ്ടായിരു ന്നില്ല.പരശുഷുന്മാക്ക് ക്ഷത്രിയവ്രത്തി നിമിത്തം യാതൊരു ന്യുനതയും സംഭവിച്ചിട്ടില്ല. ആയ്യബ്രാഹ്മണർ കേരളത്തിൽ വന്നക്കാലത്ത് സ്വരക്ഷാത്ഥമായി പത്തരഗ്രാമഹ്ങളിലുള്ള ബ്രാഹ്മണരിൽ മ്പ൬ പേർ ആയുധപാണികളായിരുന്നുവെന്നു കേരളോല്പത്തിയിൽ പ റഞ്ഞിരിക്കുന്ന സംഗതി കേവലം ഐതിഹ്യമല്ലല്ലൊ. ഈ ദ്രഷ്ടാന്തങ്ങളിനിന്നു കോങ്കണബ്രാഹ്മണരും പൂവകലങ്ങളിൽ ക്ഷത്രിയവ്രത്തി ചെയ്തുവരായിരിപ്പാൻ സംഗതിയുണ്ട് എന്ന വരുന്നു. എന്നാൽ ത്രഹോത്രപുരത്തിസെ ക്ഷത്രിയബ്രാഹമണക്ക് സേനാപതികലെന്ന പേമില്ലാത്തതുക്കൊണ്ടും കോങ്കബ്രാഹ്മണരിൽ ക്ഷത്രിയവ്രത്തിക്കൊണ്ടുപജീനം ചെയ്തതപോന്നവർ എന്നു സമ്മതിക്കുന്ന പക്ഷതിയതുടി അവർ എല്ലവരും സൈന്യാധിപത്യം ഈ ജാതിയിൽ അടങ്ങിയ എല്ലവരുടെയും ഉദ്യോഗമായ്പരാൻ പാടില്ലാട്ടതുകൊണ്ടും, സമുദായത്തിന്നു മുഴുവനും മുടി സേനാധിപതികൾ എന്ന അത്ഥമുള്ള ശേണവിപദം ജാതിപ്പേരയ്പരാൻ പാടില്ലെന്നു തെളിയുന്നു. അതുക്കൊണ്ടു ഈഅതിൽ സ്വീകരിച്ചുകൂട.

       5.ശേണാ ശണവി എന്ന പദങ്ങൾക് ബുദ്ധി, ബുദ്ധി മാൻ എന്ന അത്ഥമുണ്ടെന്ന് ഡാക്ടർ വിത്സൻ ഉണ്ടാക്കിയ സംസക്രതകോശത്തിൽ പറഞ്ഞിരിക്കുന്നു. കോണബ്രാഹ്മണൻ ബുദ്ധിമാന്മകയാൽ അവക്കു ശേണവീഎന്ന അന്വത്ഥനാമധേയം സിദ്ധിച്ചുവെന്നുപറയുന്ന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/24&oldid=168492" എന്ന താളിൽനിന്ന് ശേഖരിച്ചത്