താൾ:Ramayanam 24 Vritham 1926.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം

പത്മം. ഇദാനീം=(അദ്യ) ഇപ്പോൾ. മച്ചിത്തരംഗേ=(അ.ന.സ.ഏ.) എന്റെ ചിത്തരംഗത്തിൽ (മനസ്സിൽ) വച്ചീടു്. വയ്ക്കണേ. നിന്റെ തൃപ്പാദങ്ങൾ എന്റെ മനസ്സിൽ തോന്നണം. എന്നു കവിയുടെ പ്രാർത്ഥന. വൃത്തം, ‘കല്യാണി’; “കല്യാണി തഗണം മൂന്നു ഗുരു രണ്ടോടു ചേരുകിൽ” എന്നു ലക്ഷണം. (വൃത്തമഞ്ജരി) അഞ്ചാം വൃത്തം കഴിഞ്ഞു.


ആറാം വൃത്തം.

൧. മിത്രബാന്ധവലോകരൊക്കെയുമത്ര പോന്നു വരും ദൃഢം ഭദ്രമല്ലിനിയത്ര വാസമിതെന്നു- റച്ചു രഘൂത്തമൻ ഭദ്രലക്ഷ്മണ സീതയോടൊരുമിച്ചു ചിത്രതരാലയം ചിത്രകൂടമതിക്രമിച്ചു നടന്നു രാമ ഹരേ ഹരേ.

വ്യാ-മിത്ര...ലോകർ=സ്നേഹിതന്മാരും ബന്ധുക്കളുമയ ജനങ്ങൾ. അത്ര=(അവ്യ) ഇവിടെ. ഭദ്രം=ശോഭനം. ചിത്രതരാലയം= മനോഹരമായ പർണ്ണശാലയോടു കൂടിയതു്. (ചിത്രകൂടവിശേഷണം.) അതിക്രമിച്ചു്=വിട്ടു്. നടന്നു=പോയി.

൨.ഖണ്ഡനായ ധരാവിരോധമിയറ്റി മേവിന വൈരിണാം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/93&oldid=168461" എന്ന താളിൽനിന്ന് ശേഖരിച്ചത്