ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പദാത്ഥവിതരണം 7
ഭാഗം : യാശംസ കൂടാതെ=ദക്ഷിണദിക്കിലാണ ഗസ്ത്യ മഹഷി
പാത്തുവന്നത്. അവിടേക്കുതനിക്ക് ജയം ലഭിക്കേണമേ എന്ന പ്രാത്ഥന കൂടാതെ പോയി.ജയത്തെ പറ്റി ശങ്ക ജനിപ്പിച്ചു.മദജലമണമുള്ള കാവേരി സമുദ്രത്തുമ്പോൾ ര ഘു സൈന്യങ്ങൾ കാവേരിയിലിറങ്ങിയ വസ്തുത സമുദ്ര ത്തിനറിയാമാറായി എന്നർത്ഥം. ഭ്രർജ്ജവൃക്ഷങ്ങ,പൊ തുമരങ്ങൾ നമേതുവൃക്ഷങ്ങൾ ഒരു ജാതി പുന്നമരങ്ങൾ.
ഭാഗം : 89. അത്ഥകാശ്യം = ധനക്കുറവ്.
ഭാഗം : 91 മന്ത്രോക്ഷണം = മന്ത്രപൂതമായ ജയം തളിക്കൽ.
ഭാഗം : 92. അഭിയാസമാനൻ = അക്രമിക്കാൻ പെടാൻ പോവുന്നവൻ.
ഭാഗം : 93. ബ്രാഹ്മമുഹൂത്തം = ബ്രഹ്മയാമം (പുലരുവാൻ കാലത്ത്).
ഭാഗം : 102. ഭാവാവഭോദം = ഭാവത്തിന്റെ(അഭിപ്രായത്തിന്റെ) അറിവ് : അ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.