താൾ:Raghuvamsha charithram vol-1 1918.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

8

രഘുവംശചരിത്രം

ഭാഗം  : ന്യസ്ത്രീയെ കാമിച്ചിരിക്കുന്നവനം ഭത്താവ് എന്നറിഞ്ഞാൽ

           ഭായഅടുത്തു ചെല്ലുവാൻ മടിക്കുന്നതുപോലെ ഇന്ദുമതി സ
           ത്തന അജമന്റെ അടുത്തുചെല്ലുവാൻ നിദ്രമടിച്ചു എന്നു തൽ പയ്യം.

ഭാഗം  : 109. ദൂവാന്തമതൂകമാല = ഇടയ്ക്കിടയ്ക്ക് കറുകനാക്കുകൾ കൂട്ടിത്തൊ

           ടുത്ത് മധൂക്ക (ഇരിപ്പ) പ്പൂക്കളെകൊണ്ടു = കെട്ടിയുണ്ടാക്കിയ 
            മാല . വിവാഹസമയത്ത് വധു ധരിക്കേണ്ടതായ മാല ത
            ലയിൽ ചൂടീട്ടുള്ള ആ മാല തല കൂനിച്ചപ്പോൾ ആടി.

ഭാഗം  : 112. യുദ്ധത്തിൽ.......സഹസ്രം ബഹുക്കൾ = കാത്തവീയ്യാച്ചനന്ന് ആയിരം കൈകളുണ്ടായിത്തീന്നു.

ഭാഗം  : 118. സഞ്ചാരിണിയായ ദീപശിഖ =സഞ്ചരിക്കുന്നതായ ദ്വീപജ്വാല

(കാളീദാസനും രഘുവംശവും നോക്കുക)


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/151&oldid=167820" എന്ന താളിൽനിന്ന് ശേഖരിച്ചത്