Jump to content

താൾ:Raghuvamsha charithram vol-1 1918.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6

രഘുവംശചരിത്രം

ഭാഗം: വില്ല്). അനാസ്വാതിതപൂവ്വം = മുമ്പാസ്വദിച്ചില്ലാത്തത് .

ഭാഗം: 61. മന്ദരപവ്വതം = ഈ പവ്വതത്തെ കടകോലാക്കീട്ടാണ് പാലായി മഥനം

                       ചെയ്തത് ,
           
ഭാഗം:  63.        പരമേശ്വരൻ മൂത്ത്യകം  = പരമേശ്വരന്നു ജലം, അഗ്നി, യജമാൻ, സൂയ്യ,
                      ചന്ദ്ര, ഭൂമി, വായൂ എന്ന എട്ടു മൂത്തികൾ ഉണ്ട്. യോഗം ചെയ്യുമ്പോൾ ദീലീ
                      ൻ അതിലൊന്നാണല്ലോ.

ഭാഗം: 64. ശ്വേതച്ഛത്രം ങ്കാറ്റുകൂട

ഭാഗം: 70. നീരാജന =തിരിയുഴിയൽ.

ഭാഗം: 71. ഭഗീരഥ......ഗംഗയെ കപിലകോപത്താൽ ദഹിച്ചുപോയ സഗരപുത്രമ്മാക്കു

                      ഗതിവരുത്തുവാൻ ഭഗീരഥൻ തപസ്സു ചെയ്തു ആകാശഗംഗയെ ദൂമിയിലേക്കുവരു
                        ത്തി.ഗംഗ ദൂമിയിലേക്കു വീഴുമ്പോൾ ശിവൻ അതിനെ തലയിൽ വഹിച്ചു.

ഭാഗം:74. മംഗലസ്നാനം = വിവാഹസ്നാനം. അഗസ്ത്യൻ സഞ്ചരിക്കുന്ന......ജ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/149&oldid=167817" എന്ന താളിൽനിന്ന് ശേഖരിച്ചത്