താൾ:Raghuvamsha charithram vol-1 1918.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86

അഞ്ചാമദ്ധ്യായം

നത്തെ സീകരിച്ചുവൊ,മന്തകൃത്തുകളായിരിക്കുന്ന, ഷികളില്ലവെച്ച ഷനായ ആ ഗുരുവിനെ ക്ഷേമം തന്നെയല്ലെ? കായികവും ,വാചികവും , മാനസവും ആയി മുന്നുപൃകാരത്തില് സദാസന്പാച്ചുട്ടുള്ളതും ദേവേന്തനെ ധൈയ്യം നശിപ്പുക്കാനും ആയ മഹർഷിയുടെ തപസ്സിനു വിഘനങള് കൊന്ടു നാശം സംഭനിക്കുന്നില്ലല്ലോ? പുതൃനിരിച്ച ശേഷമായ സ്നേഹത്തോടെ തറതട്ടുക മുതലായ പ്റയങള് ചെയ്തുവളറര്ത്തപ്പെടണം ,തളച്ച് തീക്കുന്നതുമായ ആശൃമപാധങള്ക്കു കൊടുക്നം മുതലായതുകൊ നാശം സംഭവിക്കുന്നില്ലോ? ഹോമാധികൃയാസാധമായ ഭപ്പല്ലുകള് തിന്നാന് ശൃമിക്കുന്പോള് കുടിയും മുവികളാല് വാത്സലൃം കൊന്ടു വിരോധിക്കപ്പെട്ടതും ,അവരുടെ മടിയില് വീണ പൊക്കില്ക്കൊടിയിലുടെകൂടിയതും ആയ മാന്പേടകളുടെ സന്തതി അനപപധൃപമായിരിക്കുന്നില്ലെ?നിതൃസ്നനത്തിന്നും പിതൃതപ്പണത്തിനും ഉപയോഗിക്കപ്പെചുന്നതും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/105&oldid=167772" എന്ന താളിൽനിന്ന് ശേഖരിച്ചത്