താൾ:Raghuvamsha charithram vol-1 1918.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86

രഘുവംശചരിത്രം

ഉഞ്ഛങ്ങളുടെ ആറിലൊരുഭാഗം കൊണ്ട് അടയാളപ്പെട്ട പുളിനങോളോടുകൂടിയും ആയ നിങളുടെ തീര്തജലങ്ങൾകേടുകൂടാതെ ഇരിക്കുന്നല്ലോ? ഉചിതസമയങളില് വരുന്ന വഴിപോക്കുഭാഗിച്ചു കൊടുക്കുപ്പെടുന്നതും ,വനൃമായി ജീവസാദനവും ആയ വരിനോല്ലു മുതലായ ഭക്ഷണസാധനങ്ങൾ നാട്ടുപുറങ്ങൾ നുന്നും കന്നുകാലിൾ വന്നുനശിപ്പിക്കുന്നില്ലോ?പ്രസന്നനായ വരതന്തുമഹർഷി വഴിപോലെ അങ്ങയ്ക്കു വിദ്യകളെല്ലാം ഗ്രഹിപ്പിച്ചുതിനുശേ‍ഷം,ഗ്രഹസ്താശ്രമം സ്വീകരിപ്പാൻ അനുജ്‍‍‍‍‍‍‍‌‌ഞ തന്നുവോ?സർവ്വാശ്രമങ്ങളും ഉപകാരം ച്ചെയ്യാൻ ശക്തിയുള്ള രണ്ടാമത്തെ ആശ്രമം സ്വീകരിപ്പാൻ അങ്ങയ്ക്കു സമയമായല്ലോ. പൂജ്യനായ അങ്ങയുടെ മനസ്സിനു തൃപ്തിയായില്ല. അങ്ങയുടെ നിയോഗക്രിയയില്ലെങ്കലാണ് എന്റെ താല്പയ്യം കിടക്കു


ഉത്തരങ്ങൾ=പ്രകീർണ്ണോദ്ധൃതനായിങ്ങൾ ഭൂമിയിൽ കൊഴിഞിരിക്കുന്ന ധാന്യങ്ങൾ ഓരോന്നായി പെറുക്കിയെടുക്കുന്നതെന്നർത്ഥം. ഇതിന്റെ ആറിലൊരുഭാഗം രാജാവിന്നുള്ളതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/106&oldid=167773" എന്ന താളിൽനിന്ന് ശേഖരിച്ചത്