താൾ:Raghuvamsha charithram vol-1 1918.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84

രഘുവംശചരിത്രം
അഞ്ചാമദ്ധ്യായം

കൌത്സാകമനം

==

വിശ്വജിത്തിനെ യാഗത്തിൽ രഘു ഒട്ടൊഴി യാതെയുള്ള ധനമെല്ലാം ദാനം ചെയ്തു കഴിഞ്ഞിരിന്നു ഈ അവസരത്തിൽ വരുതന്തുമഹർഷിയുടെ ശിശ്യ നായ കൌത്സമഹർഷി വിദ്യഭ്യാസം കഴിഞ്ഞു ഗുരുദ ക്ഷിണയ്ക്കു ധനമപേഷിപ്പാനായി രഘുന്റെ അടുക്കൽ വന്നു അനശീലനം യസ്വയം സ്വർണ്മപാത്രങ്ങൾ ഒടുങ്ങുകയാൽ മൺപാത്രത്തിൽ പൂജാപാത്രങ്ങൾ ശാസ്ത്രജ്ഞനായ കൌസ മഹർഷിയെ എതിരേറ്റു വിധിജ്ഞനും മാനധന ന്മാരിൽ അഗ്രേസരനും കൃത്യബോധത്തോടെ കൂടിയ വനും ആയ രഘു ആ താപോധനത്തെ വിധിയാവ ണ്ണം പൂജിച്ച് പീടത്തിന്മേലിരുത്തിയതിന്നുശേഷം അടുക്കെ തൊഴുതു നിന്നും കൊണ്ട് ഇപ്രകാരം പ റഞ്ഞു അല്ലയോ കസാഗ്രബുദ്ധേ സൂര്യനിൽനിന്നു ലോകം പ്രബോധനത്തെ എന്നപോലെ യാവനൊ

രുങ്കൽ നിന്നു നിന്തിരുവടി അശേഷമായ ജ്ഞാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/104&oldid=167771" എന്ന താളിൽനിന്ന് ശേഖരിച്ചത്