താൾ:Raghuvamsha charithram vol-1 1918.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

81

നാലാമദ്ധ്യായം

എണ്ണകൂടാത്ത വിളക്കായിത്തീന്നു.രഘു സൈന്യങ്ങളാൽ ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങളിൽ ആനച്ചങ്ങലയുടെ പാടുപിടിച്ച നിൽകുന്ന ദേവദാരുമര ങ്ങ,രഘുവിന്റെ ആനകളുടെ വലുപ്പത്തെ കാട്ടാളന്മാക്കു മനസ്സിനാക്കികൊ ടുത്തു.രഘുവും ഹിമവാങ്കലുള്ള ഭ്രതഗണങ്ങളും തമ്മിൽ, നാരാതങ്ങലകളം കവിണക്കല്ലുകളും ത മ്മിൽ കൂട്ടിനുട്ടി തീപ്പൊരിപുറപ്പെടുന്നതായ ഒരു ഘോരയുദ്ധം അവിടെ ന ടന്നു. ഉത്സവസങ്കേതങ്ങളും പറയുന്ന ആ ഭ്രതഗണങ്ങളുടെ ഉത്സ*വമൊ ക്കെ രഘു ശകങ്ങളെ കൊണ്ടു നശിപ്പിച്ചിട്ടു. തന്റെ കയ്യുകിന്റെ പ്രശസ്തീ ഗീതങ്ങളെ കിന്നരന്മാരെ കൊണ്ടു പാടിച്ചു. ഈ ഗണങ്ങൾ കാഴ്ച്ചവെപ്പാ നായി ഭ്രവ്യങ്ങൾ കയ്യിലെടുത്തു വന്നപ്പോൾ, ഹിമവാന്റെ സമ്പത്ത് രഘുവി ന്നും, രഘുവിന്റ ശക്തി ഹിമവാനും അന്യോന്യം മനസ്സിലായി. രഘു തന്റെ ഉന്നമനുമായുള്ള കീത്തിസമൂഹത്തെ ഹിമവാങ്കൽ സ്താപിച്ചിട്ട് അതിങ്കൽ ന്നി


  • ഉത്സവാങ്കം, അമഷം, ഇശ്ചാപ്രസരം , മഹം എന്നിവ.

11*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/101&oldid=167768" എന്ന താളിൽനിന്ന് ശേഖരിച്ചത്