താൾ:Raghuvamsha charithram vol-1 1918.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82

രഘുവംശചരിത്രം

റങ്ങി, കൈലാസപവ്വതമാവട്ടെ, പണ്ടു രാവണനാൽ ഇളക്കപ്പെട്ടിരിക്കക്കൊണ്ടു ഈ യശോരാശിയെകൊണ്ടു ലജ്ജിച്ചുവോ തോന്നും. രഘു ലൗഹ്യത്താൽ എ ന്ന നദി കടന്ന സമയം പ്രാഗ്ജോദിശേഷ്വരൻ രഘുവിന്റെ ആനകളെ കെട്ടിയ കാരകിലുമരത്തോടപ്പം കിടന്നു വിറച്ചു . സൂയ്യനെ മാച്ചു രഘുവിന്റെ പൊടികൾ തന്നെ പ്രാഗ് ജ്യോതീശ്വരൻ സഹിച്ചില്ല. എന്നിട്ടു വേണ്ടെ രഘുവിന്റെ സേനയെ സഹിപ്പാൻ? ഇന്ദനേക്കാൾ പരാക്രമത്തോടുകൂടിയ രഘുവിന്നു കാമദ്രുവങ്ങളെ പ്രദേശങ്ങളുടെ രാജാവ് , താൻ മറ്റുരാജാക്കന്മാരെ ​ഏതു ഗജങ്ങളെകൊണ്ടു ജയിച്ചുവോ ആമത്തഗജങ്ങളെ കാഴ്ച്ചവെച്ചു ശരണം പ്രാപിച്ചു.ഈ രാജാവു തന്നെ സ്വണ്ണപീജത്തിന്റെ അതിദേവതയായ രഘുവിന്റെ പാദകാന്തിയെ രത്നങ്ങളാകുന്ന പുഷ്പങ്ങളെ സമീപിച്ചു പൂജിച്ചു. രഘുവിന്റെയോഗം.

===

ജയശീലനായിരിക്കുന്ന രഘു ഇപ്രകാരം ദിഗ് ജയം കഴിച്ചു രഥങ്ങളാൽ ഇളക്കപ്പെട്ട പൊടി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/102&oldid=167769" എന്ന താളിൽനിന്ന് ശേഖരിച്ചത്