താൾ:RAS 02 05-150dpi.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രസികരഞ്ജിനി.


തേഷാംതദ്വിപ്രസേവാസ്യാൽ ശൂദ്രാസ്തുദ്വിൎവിധാമതാഃ ദാസാസ്തുതേചവിപ്രാണാം ദാസ്യഞ്ചദ്വിവിധമമതം. ൩൯ വൈശ്യന്മാൎക്ക ആ വിപ്രസേവയും ഉണ്ട. ബ്രാഹ്മണദാസ്യം ചെയ്യുന്ന ശൂദ്രർ രണ്ടുവിധം. അവരുടെ ദാസ്യവും രണ്ടുവിധം.

ഉഗ്രശ്ചവൃഷലശ്ചാഥദ്വിവിധഃപാദജോമതഃ ഉഗ്രസ്യശസ്ത്രദാസ്യംസ്യാദനൃസൃപരിചാരണം.
൪-0

ശൂദ്രൻ രണ്ടുവിധം ഉള്ളതിൽ (൧) ഉഗ്രൻ (ശൂദ്രസ്ത്രീയിങ്കൽ ക്ഷത്രിയന് ഉല്പാദിച്ചുണ്ടായവൻ). (൨) വൃഷലൻ. അതിൽ ഒന്നാമന ആയുധമെടുത്ത യുദ്ധത്തിൽ സഹായിക്കുകയും രണ്ടാമന ശുശ്രൂഷയും ആകുന്നു.

ഉഗ്രാസ്തുവൎണ്ണാശ്രമരക്ഷണോചിതാ

സ്തെഷാമയാ ധൎമ്മഉദീരിതോബുധൈഃ ശാസ്തണഹത്വാഖലുസദ്വിരോധിനോ

ഗോവിപ്രദേവാലയലോകരക്ഷണം.
 ൪൧

ഉഗ്രന്മാർ വൎണ്ണാശ്രമരക്ഷണയോഗ്യന്മാരാകയാൽ അവൎക്ക ശസ്ത്രമെടുത്ത ദുഷ്ടനിഗ്രഹംചെയ്ത ബ്രാഹ്മണർ, പശുക്കൾ, ദേവാലയങ്ങൾ, ലോകം, ഇവയെ സംരക്ഷിക്കുന്നത മുഖ്യധൎമ്മമായിട്ട ബുധന്മാരാൽ പറയപ്പെട്ടിരിക്കുന്നു.

ഉഗ്രസ്തുതസ്മാൽ കരജന്മബന്ധു

ൎവ്വിപ്രസ്യദാസോപിചശസ്ത്രജീവീ നിത്യംദ്വിജാതേഃ പരിചൎയ്യയൈവ

ദാസ്യംപ്രദിഷ്ടം വൃഷലസ്യകേന.
 ൪൨

ഉഗ്രൻശസ്ത്രദാസ്യംചെയ്യുന്നതുകൊണ്ട ബ്രാഹ്മണദാസനെങ്കിലും അധികം ക്ഷത്രിയബന്ധുവാകുന്നു. വൃഷന്ന നിത്യം ബ്രാഹ്മണപരിചൎയ്യ (ശുശ്രൂഷ)കൊണ്ടുതന്നെദാസ്യം ബ്രഹ്മാവിനാൽ പറയപ്പെട്ടിരിക്കുന്നു.

ശൂദ്രാവുഭൌതൌവൃഷലോഗ്രസംജ്ഞൌ

ശ്രേഷ്ഠൌപ്രദിഷ്ടൌചതുരാനനേന ഉഗ്രന്തതോശ്രേഷ്ഠതമം വദന്തി

സാമാന്യമേതൽപ്രഥമാവരത്വം.
 ൪൩





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kutturuvan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/48&oldid=167675" എന്ന താളിൽനിന്ന് ശേഖരിച്ചത്