Jump to content

താൾ:RAS 02 03-150dpi.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
111

ബർഡ്വാൻ മഹാരാധിരാജ ബീജൊയി ചാൻഡ മഹതാബ് ബഹദൂർ :- ഈ സൂത്രവിദ്യയിൽ നാം വളരെ സന്തോഷിക്കുന്നു.

----------------------

നാട്ടോർ മഹാരാജ ബഹദൂർ ജഗനിന്ദ്രനാഥറോയി :- മഷിനിറച്ച "സ്വാൻ " തൂവൽ പോലെ മിക്കവാറും അത്ര ഉപകാരമുള്ളതാണ .

---------------------------------

ബഹുമാനപ്പെട്ട രാജാ റൻജൂട്ട് സിങ്ങ് ബഹദൂർ :- ഞങ്ങളുടെ പരിപാലനകൾക്ക് താങ്കൾ തീരെ അർഹനാകുന്നു.

------------------------------

രാജാ പെയറിമോഹന മൂക്കർജ്ജി  :- (സി.എസ്സ് .ഐ.) സരസ്വതി തൂവൽ വളരെ ഉപയോഗമുള്ളതായി ഞാൻ കണ്ടിരിക്കുന്നു.

-------------------------------------

ബഹുമാനപ്പെട്ട മിസ്റ്റർ ജസ്റ്റീസ്സ് ശാരദ ചാരുമിത്രൻ :- ഇത് വളരെ ഉപയോഗമുള്ള ഒരു കണ്ടുപിടിക്കൽ തന്നെയാണ്.

-------------------------

പണ്ഡിതർ കെ.എം. ഗാംഗുലി (ബി.എൽ.)മഹാഭാരത പരിഭാഷകൻ :- "സ്തീൽപെൻ" ഉപയോഗിക്കുന്ന എല്ലാവരുടേയും പാലനക്ക് ഇത് പാത്രമായി നിൽക്കുന്നതാണ്.

--------------------------

ബഹുമാനപ്പെട്ട മിസ്റ്റർ ആർ.ടി. ഗ്രഗിയൊർ (ഐ.സി.എസ്സ്. )കല്കത്ത മുനിസിപ്പാൽ ചെയർമാൻ :- താങ്കളുടെ തൂവൽ തൃപ്തികരമായ ഒന്നാണെന്ന കണ്ടിരിക്കുന്നു. സൂത്രം വളരെ സാമർഥ്യമുണ്ടെന്നുതന്നെയാണ.

----------------------

മിസ്റ്റർ എഛ്. ഡി. വില്യംസ് (ഐ.സി.എസ്സ്. ), കമ്മിഷനർ :- കൂടക്കൂട മഷി മുക്കേണ്ടുന്ന ബുദ്ധിമുട്ടില്ല., ഒരിക്കൽ മുക്കിയാൽ മൂന്നു നാലു പായ കത്തുകടലാസ്സ് എഴുതാവുന്നതാണ .

----------------------------

മിസ്റ്റർ കെ.സി.ഡി. (ഐ.സി.എസ്സ്.) കലക്ടർ :- തൂവൽ വളരെ സൗകര്യമുള്ളതും കണ്ടുപിടിച്ച സൂത്രം സാമർത്ഥ്യമുള്ളതും തന്നെ.

----------------------------------

മിസ്റ്റർ എസ്സ്.സി.മിത്രൻ, ഡിപ്യൂട്ടി മജിസ്റ്റ്രേറ്റ് :- നല്ല വിദ്യ. വളരെ തൃപ്തികരം.

------------------

മിസ്റ്റർ ജി.ചക്രവർത്തി , സിമിണ്ടാർ, ബാംബെ മുനിസിപ്പൽ ചെയർമാൻ :- കണ്ടുപിടിച്ച സൂത്രം വളരെ സൗകര്യമുള്ളതുതന്നെ. തൂവൽ വളരെ ഉപയോഗമുള്ളതാകുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/67&oldid=167547" എന്ന താളിൽനിന്ന് ശേഖരിച്ചത്